വധു is a ദേവത 44 [Doli] 324

രാമൻ : അത് പറഞ്ഞപ്പഴാ ഈ കഴിഞ്ഞ ipl eliminator കാണാൻ അവനും ഫ്രണ്ട്സും വന്നു ചെന്നൈ

ഞാൻ : ആഹ്…

രാമൻ : അതില് ഒരു ചിക്ക് നല്ല ഒട്ടല് അവനോട് എനിക്ക് തോന്നുന്നു മച്ചാന്റെ തോഴി ആണെന്ന്…

ഞാൻ : ഇവന് ഇത്രക്ക് കഴിവാ vroh 😂

പവി : അതെന്താടാ നിനക്ക് മാത്രെ പെണ്ണ് സെറ്റാവു ഔ ഇയാള് വലിയ പുലി

ഞാൻ : ഡാ രാമാ വണ്ടി ഒന്ന് സ്ലോ ആക്ക് ഈ വേസ്റ്റ് എടുത്ത് വെളിയില് തട്ടാ…

പവി : അയ്യോ ചക്കര സൂപ്പർ… 🫡

.
.
ഞങ്ങള് അമ്പലത്തിൽ ഒക്കെ പോയി തിരിച്ച് വന്ന് അവന്മാരെ പറഞ്ഞ് വിട്ട് ഞാൻ മിനിയില് പോയി വണ്ടിടെ കൊറച്ച് കാര്യം ചെയ്യാൻ ഒള്ളത് ഒക്കെ കഴിഞ്ഞ് പോയി…

ടൗണില് വച്ച് രാമൻ വന്ന് എടുത്തു…

പവി : കൊള്ളാ ഡാ ഡ്രസ്സ്‌

ഞാൻ : ശെരിക്കും

പവി : ആഹ്ന്ന്

ഞാൻ : എനിക്ക് വൈയ്യ 😌

ഞങ്ങള് നേരെ പ്രഭു മാമന്റെ വീട്ടിലേക്ക് പോയി

അവടെ പപ്പ അമ്മ ഒക്കെ വന്നിട്ടുണ്ട്…

പപ്പ പൊറത്ത് വല്യച്ഛൻ ആയിട്ട് സംസാരിച്ച് നിപ്പാ

വല്യച്ഛൻ എന്നെ നോക്കി ഒന്ന് ചിരിച്ചു… എന്റെ പിന്നില് നിന്ന രാമനെ പുള്ളി ഒന്ന് നോക്കി എന്നിട്ട് നോട്ടം മാറ്റി

പപ്പ : മുടിയും താടിയും എടുക്കാൻ അമ്മ പറഞ്ഞതല്ലെ

ഞാൻ : ഞങ്ങള് ഗുരുവായൂർ പോയി അതാ വിട്ടത്

പപ്പ : ആഹാ അങ്ങനെ ഒന്ന് നടന്നാ

ഞാൻ : ആഹ്

പപ്പ : അത് നന്നായി…

രാമൻ തിരിഞ്ഞ് പോയി പ്രസാദം എടുത്തോണ്ട് വന്നു

പപ്പ വാങ്ങി ഇട്ടിട്ട് വല്യച്ഛനും കൊടുത്തിട്ട് എന്നെ നോക്കി കണ്ണ് കാട്ടി

ഞാൻ : കൊടുത്തു മെസേജ് നോക്കണേ കൊറച്ച് കഴിഞ്ഞ്

പപ്പ : how much

ഞാൻ : ten

The Author

69 Comments

Add a Comment
  1. Sir please 🥺 comeback We will missing you 😭😭😭😭😭😭😭😭🤣😭😭😭

Leave a Reply

Your email address will not be published. Required fields are marked *