വധു is a ദേവത 44 [Doli] 324

പപ്പ : good job…👌

അപ്പഴേക്കും പ്രഭു മാമന്റെ ചേച്ചി എറങ്ങി വന്നു… (അവര് ഒരു സാനം ആണ് അമ്മായി വീട് വീടാൻ മെയിൻ കാരണം അവരാ പേര് അംബിക )

അംബിക ആന്റി : ആഹ് ഇതാരാ അറിയോ

ഞാൻ : ഓ

അംബിക ആന്റി : അല്ല നീ പെണ്ണായിട്ട് അടി ഇട്ട് രണ്ടാളും വേറെ വേറെ ആണെന്ന് കേട്ടു

വല്യച്ഛൻ : അംബികക്ക് വേറെ ഒന്നും ചോദിക്കാൻ ഇല്ലേ 😡

അംബിക ആന്റി : അയ്യോ ഞാൻ കുശലം ചോദിച്ചത്

പപ്പ : 👀

രാമൻ : അമ്മായിടെ മോനെ ഇന്നാള് കടയിലെ ഏതോ സ്റ്റാഫിന്റെ ചേട്ടൻ വന്ന് കുത്തിന് പിടിച്ചെന്ന് കേട്ടല്ലോ 😡

പപ്പ : ഡാ പോ പോ

രാമൻ : അല്ല ചെറിയച്ഛാ കുശലം ആണ് 😌

അംബിക ആന്റി : ഓ ഇവടെ ഇണ്ടായിരുന്നോ എപ്പോ വന്നു

രാമൻ : കൊറച്ചായി

അംബിക ആന്റി : നിന്റെ ഭാര്യ അല്ലെ ഇവനെ, കൊള്ളാം നല്ല ഫാമിലി

ആ പണ്ടാരം അവന്റെ മർമത്ത് തന്നെ കുത്തി…

പെട്ടെന്ന് പ്രഭു മാമൻ എറങ്ങി വന്നു

പ്രഭു മാമൻ : ചേച്ചി… ഉം

അംബിക ആന്റി : ഞാൻ സംസാരിക്കട്ടെ

പ്രഭു മാമൻ ഒരു നോട്ടം നോക്കിയേ ഒള്ളൂ അവര് കേറി പോയി

ഞാൻ രാമനെ കൂട്ടി മാറി നിന്നു…

ഞാൻ : ഡാ ഡാ മതി

രാമൻ : അവര് പറഞ്ഞത് ഒള്ളതല്ലേ 🤣

ഞാൻ : പോട്ടെ വാ

പെട്ടെന്ന് എന്റെ മുതുകത്ത് ഒരൊറ്റ അടി കിട്ടി

തിരിഞ്ഞ് നോക്കിയാ അമ്പു…

ഞാൻ : എന്ത് ഡാ മൈരേ ഊമ്പാ ആഹ്…പൊറം

അമ്പു : അയ്യോ വേനിച്ചാ മച്ചാ സോറി

ഞാൻ : അപ്പന്റെ അണ്ടി

അമ്പു : സോറി ഡാ ഞാൻ കണ്ട സന്തോഷത്തിന്

ഞാൻ : അത് വിട്

അമ്പു എന്റെ ചെറിയച്ഛന്റെ മോനാ

അമ്പു : നിന്റെ നമ്പൻ അവടെ ഇണ്ട്

ഞാൻ : ആഹ് ബെസ്റ്റ്

അമ്പു : വാ

ഞാൻ : അല്ല ഇവൻ പറഞ്ഞു അവന് ചിക്ക് ഇണ്ട്ന്ന് ഒള്ളതന്നെ

The Author

69 Comments

Add a Comment
  1. Sir please 🥺 comeback We will missing you 😭😭😭😭😭😭😭😭🤣😭😭😭

Leave a Reply

Your email address will not be published. Required fields are marked *