അമ്പു : അയ്യോ മൈരൻ ഒരു വള്ളി തന്നെ എടുത്ത് വച്ചത് ഷോട്ട് ആയി പറഞ്ഞ് തരാ വാ…
അവൻ പറഞ്ഞ ക്രിഞ്ച് കഥ കേട്ട് എനിക്ക് ഒരു മാരി ആയി…
ഞാൻ മുന്നോട്ട് നോക്കിയപ്പോ അതാ അവൻ സിദ്ധാർഥ് ഏതാണ്ട് രണ്ട് കൊല്ലം പഴക്കം ഒള്ള ഒരു അടി… അതാണ് ഞങ്ങൾ…
ഞാൻ മെല്ലെ നടന്ന് അവന്റെ അടുത്തേക്ക് പോയി അവടെ ഒരു പെണ്ണും ഒണ്ട്…
അവളേം എനിക്ക് പരിചയം ഒണ്ട്… അമ്മടെ ഒരു കസിൻ ബ്രദർടെ മോൾ…
.
..
.
സമയം ഏതാണ്ട് ഉച്ച ആയി
അമ്മു ശ്രീക്ക് ആഹാരം കൊടുത്ത് അടുത്ത് പോയി മിഴിച്ച് ഇരുന്നു..
ശ്രീ : നീ കഴിക്കുന്നില്ലേ
അമ്മു : എനിക്ക് വേണ്ട
ശ്രീ : നീ എന്നാ പോണേ
അമ്മു : നിനക്ക് ഞാൻ പോണോ
ശ്രീ : എന്ന് ഞാൻ പറഞ്ഞോ
അമ്മു : പിന്നെ
ശ്രീ : എടി മോളെ അവൻ മരിക്കാവും ഉള്ളില്
അമ്മു : ഇല്ല എനിക്ക് ഇനി പറ്റില്ല
ശ്രീ : എനിക്കറിയാ നീ അവനെ ഒഴിവാക്കാൻ നോക്കാ അതിന്റെ കാര്യം എന്താന്നും… അമ്മു അവര് ഒരു അമ്മ അല്ലെ മകൻ അങ്ങനെ ഒരു അവസ്ഥയില് കെടക്കുമ്പോ ആരായാലും അങ്ങനെ പറയൂ അത് ആ സമയത്തിന്റെ ആണ്
അമ്മു : ഞാൻ തീരുമാനിച്ചു എനിക്ക് ഇനി അങ്ങനെ ഒരു ജീവിതം വേണ്ട…
അമ്മു എണീറ്റ് ഓടി…
.
.
അന്നത്തെ ആ ദിവസം കഴിഞ്ഞ് രണ്ട് മൂന്ന് ദിവസം കഴിഞ്ഞാ ഞാൻ വീട്ടിലേക്ക് വന്നത് തന്നെ
അന്ന് വൈകീട്ട് പപ്പ ഫോൺ നോക്കി ഇരിക്കുമ്പോ ഞാൻ മെല്ലെ അടുത്തേക്ക് പോയി
പപ്പ : എന്താ കാര്യം
ഞാൻ : എന്താ കോളേജില് പ്രശ്നം
പപ്പ : എന്റെ അറിവിൽ ഇല്ല
ഞാൻ : ഇവടെ അല്ല എറണാകുളത്ത്
പപ്പ : അതോ അത് വല്യ സീൻ ഒന്നും ഇല്ല
Done
Sir please
comeback We will missing you 










