ഞാൻ : കേശു പറഞ്ഞല്ലോ അവടെ പിള്ളേര് അലമ്പ് കാണിക്കാന്ന്
പപ്പ : ആ ചെറിയ കൊഴപ്പം ഇണ്ട്
ഞാൻ : ഞാൻ പോണോ
പപ്പ : വേണ്ട വേണ്ട അതൊക്കെ നോക്കാൻ ആൾക്കാർ ഇണ്ട്
ഞാൻ : ഞാൻ പോവാന്ന് ഇത് വേറെ രീതിക്ക് വേണം ഡീൽ ആക്കാൻ
പപ്പ : ഒന്നും വേണ്ട ഞാൻ നോക്കിക്കോളാ നിന്നോട് പറഞ്ഞ പണി വൃത്തിക്ക് ചെയ്താ മതി…
> 10:23
അമ്മ : ഡാ നോക്കി കണ്ട് വേണം സംസാരിക്കാൻ പിള്ളേർ ആണ്
ഞാൻ : ഓ പിന്നെ ഇത് പോരെ ഡ്രെസ്
അമ്മ : ഓ മതി…
.
.
അന്ന് വൈകീട്ട് ഞാൻ ഒരു മീറ്റിങ് വിളിച്ച് കൂട്ടി… സൂര്യടെ വീട്ടില് എറണാകുളത്ത് പോയ അതേ വേഷത്തിൽ വൈകീട്ട് ഞാൻ അങ്ങോട്ട് പോയി
രാമൻ നന്ദൻ ഒക്കെ വന്നു…
ഞാൻ എല്ലാരേം നോക്കി
ഞാൻ നേരെ നാല് കെട്ടിന്റെ ഉള്ളിലേക്ക് ചാടി അവരെ ഒന്ന് നോക്കി
ഞാൻ : അപ്പൊ ladies and gentleman
റെമോ : എന്തോ
ഞാൻ : അപ്പൊ നിങ്ങൾ എല്ലാരോടും ആയിട്ട് ഒരു കാര്യം പറയാൻ ഒണ്ട്…
നന്ദൻ : എന്തോന്ന്
ഞാൻ : ഈ ആഴ്ച അവസാനിക്കുമ്പോ ഞാൻ ഇവടെ കാണില്ല 😂
നന്ദൻ : എന്തോ
ഞാൻ : അതേ എന്റെ വിസ വന്നു Indrajith is moving to London franth 😂
നന്ദൻ : മര്യാദക്ക് ആ വിസ വലിച്ച് കീറി വീട്ടി പൊക്കോ നീ… ഹാ
അവൻ വെളിയിലേക്ക് എറങ്ങി ചാര് പടിയിൽ കേറി ഇരുന്നു
ഞാൻ പിന്നാലെ പോയപ്പോ രാമൻ അവടെ ഇരിക്കുന്നു
നന്ദൻ : നീ പോവോ 😡
ഞാൻ : എടാ ഞാൻ പോവും നന്ദ
നന്ദൻ : എങ്കി നീ പോ നോക്കട്ടെ
പെട്ടെന്ന് രാമൻ എണീറ്റ് വെളിയിലേക്ക് നടന്ന് എറങ്ങി പോയി…
നന്ദൻ എന്നെ നോക്കി 😌
ഞാൻ : 😝
നന്ദൻ : ഒന്ന് വിശ്വസിച്ചു ഇനി എല്ലാം വിശ്വസിക്കും 🤝
Done
Sir please 🥺 comeback We will missing you 😭😭😭😭😭😭😭😭🤣😭😭😭