വധു is a ദേവത 44 [Doli] 320

അങ്കിൾ : ഡാ ഞാൻ എറങാ കാലത്ത് വരാ

അമ്മ : പോവാണോ ചേട്ടാ

അങ്കിൾ : അതേ… ആ എനിക്ക് ഒരാളെ കാണാൻ ഇണ്ട്… കാലത്ത് മഹി വരും ശെരി…

ഞാൻ ഉള്ളില് കേറി സോഫയില് കേറി ഇരുന്നു…

പപ്പ ഡോർ ലോക്കാക്കി…

ഞാൻ : അതേ പറയട്ടെ

പപ്പ : പറ

ഞാൻ : ഞാൻ പോവും

പപ്പ : ഇല്ല… അത്ര തന്നെ കൂടുതൽ ഡയലോഗ് ഒന്നും ഇല്ല….

പപ്പ റൂമിലേക്ക് കേറി പോയി…

അമ്മ ഒന്ന് നോക്കി ചിരിച്ചു…

🤣 ചുമ്മാ മരുമോളെ കൊണ്ട് വരണ്ടേ

പപ്പ : അങ്ങനെ പറ 🤣

പപ്പ എത്തി നോക്കി ചിരിച്ചു…

ഞാൻ : 😁, അതേ കൂട്ട്കാരനോട് പറയല്ലേ

പപ്പ : ഇല്ല ഇല്ല…

.
.
കാലത്ത് പത്തര ആയപ്പോ സൂര്യ വന്നു മഹി ആന്റിയേം അമ്മൂനേം കൊണ്ടാക്കാൻ…

മഹി ആന്റി കേറി വന്ന് എന്നെ ഒന്ന് തുറിച്ച് നോക്കി…

ഞാൻ : ഓ വന്നോ

മഹി ആന്റി : പോടാ 😏 നിന്നെ ഒക്കെ ഒണ്ടല്ലോ

അമ്മു ഒന്ന് തല പോലും പൊക്കി നോക്കാതെ കേറി പോയി

സൂര്യ : പോയില്ലേ ഡാ

ഞാൻ : ആ പോണം … എനിക്ക് വൈഗമ്മായിടെ അടുത്ത് പോണം യാത്ര പറയാൻ ഒന്ന് രണ്ട് സ്ഥലത്ത് പോണം

സൂര്യ വ് എന്നാ വാ ഞാനും വരാ

ഞാൻ : ആണോ എന്നാ ശെരി

പെട്ടെന്ന് അമ്മു എറങ്ങി വന്നു കൈയ്യില് ഒരു ബാഗ് ഇണ്ട്

ഞാൻ : മച്ചാ മറ്റന്നാളെക്ക് ടിക്കറ്റ് കിട്ടീട്ടാ…

സൂര്യ : 🙂

അമ്മു : ഡാ വാ നമ്മക്ക് എറങാ

ഞാൻ അവനെ നോക്കി പിരികം പൊക്കി

സൂര്യ : ഇവള് ശ്രീടെ വീട്ടിലേക്ക് പോവാന്ന്…

ഞാൻ : ആഹ് 😏.. എന്നാ നീ കൊണ്ടാക്കിട്ട് വാ…

സൂര്യ : എന്താ ഡാ നിങ്ങക്ക് എടയില്

അമ്മു : നീ വരുന്നുണ്ടോ ഇല്ലേ 😡

സൂര്യ : ഇരിക്ക് ഡീ സംസാരിക്കാ നമ്മക്ക്…

The Author

69 Comments

Add a Comment
  1. Sir please 🥺 comeback We will missing you 😭😭😭😭😭😭😭😭🤣😭😭😭

Leave a Reply

Your email address will not be published. Required fields are marked *