വധു is a ദേവത 45 [Doli] 659

അമ്മ അമ്മൂനെ ചേർത്ത് പിടിച്ച് തട്ടി കൊടുത്തു…

> 00:34

അമ്മ താഴെയും അമ്മു മേളിലും ആയിട്ട് കെടന്ന് അവർടെ തെറ്റ് ഓർത്ത് കരഞ്ഞു…

ഇനി എന്ത് എന്നൊരു ചിന്ത മാത്രം ബാക്കി…

കാലത്ത് അമ്മ എണീറ്റപ്പോ പപ്പ റെഡി ആവുന്നു

അമ്മ : നിങ്ങള് എങ്ങോട്ടാ

പപ്പ : ഏഹ് ഞാൻ London

അമ്മ : എന്താ ന്നെ നിങ്ങള്

പപ്പ ഫോൺ എടുത്ത് അമ്മടെ നേരെ ഇട്ടു

അമ്മ അത് എടുത്ത് നോക്കി…

Kaashikkunj : reached London 😉

വാട്സാപ്പില് മോൻ ഗ്രൂപ്പിൽ ഇട്ട ഫോട്ടോ ആണ് അമ്മടെ കണി

പപ്പ : അവനെ ഇണ്ടല്ലോ അടിച്ച് ഞാൻ 😡 നിക്ക് നിക്ക് എത്തട്ടെ രണ്ടിലൊന്ന് അറിഞ്ഞിട്ട് ആ rascal ന്റെ ചെവിക്ക് പിടിച്ച് ഞാൻ കൊണ്ടോരും…

അമ്മ എണീറ്റ് പപ്പടെ അടുത്തേക്ക് പോയി

അമ്മ : ഏഹ് നിങ്ങള് മണ്ടത്തരം കാണിക്കല്ലേ, ദേ ഇട്ടിട്ട് പോയാ ഞാൻ വല്ലതും ചെയ്യും പറഞ്ഞേക്കാ… 🥹 ഹ് 😖

> 16 :00

അമ്മ : എന്നാലും ഞാൻ ഒരു അമ്മ അല്ലെ എന്നോട് ഒന്ന് ക്ഷമിച്ചൂടെ അവന്

പപ്പ : ഒരു കാര്യം ചെയ്യ് താൻ പോയി വല്ലതും കഴിക്ക് ഞാൻ ഒന്ന് വെളിയില് പോയിട്ട് വരാ.. ദാസ് വാ

അമ്മ : വേണ്ട പോണ്ട കഴിക്കാൻ അല്ലെ വേണ്ട 🥹

പപ്പ : ഇല്ലെന്ന് ഓഫിസിൽ പോയിട്ട് വരട്ടെ ആ നന്ദു പറഞ്ഞപോലെ ഓ ഒരു ഇന്ദ്രൻ പോവാൻ പറ 😏

അമ്മ : സോറി പ്ലീസ് സോറി 🙏

പപ്പ : ഏയ്‌ വിടടോ

അമ്മ : ഞാൻ കാരണം നിങ്ങക്ക് കൂടെ സങ്കടം ആയി

പപ്പ : ഇല്ലെന്ന് ഒരു കാര്യം ചെയ്യ് താൻ ഇവരെ ഒക്കെ കൂട്ടി ഒന്ന് ബീച്ചിലൊക്കെ പോയിട്ട് വാ വൈകുന്നേരം

ആന്റി : ഞാൻ ഇല്ല എങ്ങോട്ടും…

.
.
.

ഇന്നേക്ക് രണ്ട് ദിവസം കഴിഞ്ഞു അവന്റെ വല്ല വിവരം ഇണ്ടോ കൃഷ്ണ

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *