വധു is a ദേവത 45 [Doli] 659

ഗോവക്ക് പോവുമ്പോ എടുത്ത ഫോട്ടോ അവടെ കെടന്ന് തൂങ്ങുന്നു

അമ്മു മെല്ലെ ഉള്ളിലേ റാക്ക് തൊറന്ന് ബാഗ് തപ്പി നോക്കി…

ഡയറി ആയിരുന്നു ലക്ഷ്യം

അവക്ക് അത് കൈയ്യില് കിട്ടി…

അമ്മു എടുത്ത് തൊറന്ന് നോക്കി വല്ല hint കിട്ടോന്ന് തപ്പാനാ ഉദ്ദേശം…

എവടന്ന് ഒന്നൂല്ലാ

അമ്മു ബാഗ് ഫുൾ കൊട്ടി നോക്കി…

അതില് കാറിന്റെ user manual, check book, marriage certificate, passport പിന്നെ ഒന്ന് രണ്ട് പേപ്പർ ഒക്കെ ആണ് ഒള്ളത് അമ്മു മെല്ലെ ഓരോന്നായി എടുത്ത് നോക്കി അതേ പോലെ തിരിച്ച് വച്ച് വന്ന് കെടന്നു…

ഇന്ദ്രൻ പോയ അന്ന് തൊട്ട് അവള് മൊടങ്ങാതെ ചെയ്യുന്ന ഒന്നാ എന്നും രാത്രി sorry എന്ന് watsapp -ല് അയക്കല്…

ഒരു സോറി കൂടെ എടുത്ത് അയച്ചിട്ട് അമ്മു തിരിഞ്ഞ് കെടന്ന് ഗാലറി എടുത്ത് നോക്കി…

മാറ്റി മാറ്റി ശ്രീടെ കല്യാണ തലേന്ന് കാറില് വച്ച് കിസ്സ് അടിച്ചപ്പോ എടുത്ത ഫോട്ടോ വന്നു

അമ്മു ഒരു ചെറിയ ചിരിയോടെ അത് zoom ചെയ്ത് നോക്കി കെടന്നു…

പിന്നെ ഇൻസ്റ്റാഗ്രാം എടുത്ത് റീൽ നോക്കി നോക്കി സമയം കളഞ്ഞു… ഒന്നും മനസ്സോടെ അല്ല attention മാറ്റി വേറെ എന്തിലേക്കെങ്കിലും കൊണ്ടോവാൻ ആണ്…

കാലത്ത് അമ്മ ഫുഡ് ഇണ്ടാക്കി നിക്കുമ്പോ അമ്മു പിന്നാലെ വന്നു

അമ്മ : ചായ തരട്ടെ മോളെ

അമ്മു : വേണ്ട

അമ്മ : എന്താണ് സ്വരത്തിന് ഒരു കട്ടി

അമ്മു : ഞാൻ ജിമ്മില് പോവാൻ പോവാ

അമ്മ അവളെ ഒന്ന് തിരിഞ്ഞ് നോക്കി

അമ്മ : എന്താ

അമ്മ : വെറും ഒരു ഇന്ദ്രന് വേണ്ടി കളയാൻ ഉള്ളതല്ല എന്റെ ജീവിതം…

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *