അമ്മടെ ശബ്ദം ഒക്കെ എടറി വല്ലാതായി
അമ്മു അത് കേട്ട് ഷോൾ വച്ച് വായ പൊത്തി കരയാൻ തൊടങ്ങി…
അമ്മു ഇതേ തന്നെ പ്രേതീക്ഷിച്ച് അങ്ങോട്ട് വന്ന ഒരാൾ ആയിരുന്നു…
എന്നാലും അമ്മു ദിവസങ്ങൾ എണ്ണൽ നിർത്തിയില്ല ഇനിയും നാല് ദിവസം ഇണ്ട് അമ്മു അതിൽ തന്നെ ഒറച്ച് വിശ്വസിച്ചു….
> 20:22
ദാസ് വണ്ടി ഹോട്ടലിലേക്ക് വിട് ആഹാരം വല്ലതും കഴിക്കാ
പപ്പ അങ്കിൾ-നോടായി പറഞ്ഞു….
> 22:22
രാമാ വൈകീട്ട് പ്രദീപ് വിളിച്ചിരുന്നു … അവനോട് മുട്ടാൻ പറയട്ടെ… ദാസ് അങ്കിൾ ഗ്ലാസ് വച്ച് കളിച്ചോണ്ട് ചോദിച്ചു
പപ്പ കണ്ണടച്ച് കൈയ്യിലെ വിസ്‌ക്കി ഒറ്റ കമത്ത് കമത്തി തല ആട്ടി…
ഹ്… ചൊവന്ന് തുടുത്ത കണ്ണ് കൊണ്ട് കെതച്ച് കെതച്ച് പപ്പ ചുറ്റും നോക്കി…ചുണ്ട് തൊടച്ചു…
നെഞ്ചിൽ തീയും തലയിൽ പകയും മാത്രം ആണ് ആ മനുഷ്യന്റെ വികാരം….
> അടുത്ത ദിവസം അമ്മു സൂര്യടെ വീട്ടിലേക്ക് പോയി…
ഒട്ടും ഇഷ്ട്ടം ഇല്ലാത്ത അവളെ ശ്രീ നിർബന്ധിച്ച് കൊണ്ട് പോയ്…
നന്ദൻ, രാമൻ രണ്ടും കുടിച്ച് ഓഫ് ആയി മൂലക്ക് ഇരിപ്പുണ്ട്
നന്ദൻ : വിടാൻ എന്നെ… എന്നെ വിടാൻ സൂര്യ നീ, ആ പറ പൊലയാടി മോൻ അങ്ങനെ സുഖം ആയിട്ട് തിന്ന് ജീവിക്കണ്ട
ശിവ : സൂര്യ നീ വിട് ഒരുത്തനെ കൂടെ കിട്ടാൻ ആണ് ഞാൻ നിന്നത്… ഞങ്ങളെ തടയാൻ മാത്രം ഒന്നും നീ ഇല്ല
അകത്ത് കൊറേ നേരം ആയി ഇത് കേട്ടോണ്ട് ഇരുന്ന അമ്മു സഹിക്കെട്ട് അങ്ങോട്ട് പോയി
അമ്മു : നിനക്ക് നാണം ഇല്ലേ ഇങ്ങനെ കുടിച്ച് നടക്കാൻ…
ശ്രീ : എന്താ ഇവടെ, നന്ദ കുടിച്ചിട്ട് നടക്കാൻ ആണോ നിന്റെ പ്ലാൻ നിനക്ക് കൊറച്ച് ഉത്തരവാദിത്വം വേണ്ടേ…
Done
Thank You, Submit cheytho release aayittillallo site il