സൂര്യ : ഒന്നൂല്ലാ ഇവന്മാര് ചുമ്മാ അലമ്പ് നീ പോ
നന്ദൻ :
നന്ദൻ അമ്മൂനെ നോക്കി സല്യൂട്ടടിച്ചു…
സൂര്യ : നന്ദ
നന്ദൻ : വിട് ഡാ നിനക്ക് വേണേ ഇവള് വലിയ ആളാവും എനിക്ക് ഒരു കോപ്പും അല്ല നിനക്ക് അറിയാലോ അന്ന് നിന്റെ കൊച്ചിനെ വച്ച് അവര് പണിഞ്ഞപ്പൊ ഇവള് അവനെ ആട്ടി തുപ്പി…
അമ്മു :
നന്ദൻ : അന്ന് നിന്റെ ചെപ്പ അടിച്ച് പൊട്ടിക്കാൻ എനിക്ക് തോന്നിയതാ പക്ഷെ നിന്റെ വാലാട്ടി പട്ടി ഇല്ലേ ആര് ഇന്ദ്രൻ അവനോടുള്ള commitment ഒന്ന് മാത്രം കൊണ്ടാ… എടി നിന്നോട് അവൻ എത്ര കാല് പിടിച്ചടി അപ്പൊ നിനക്ക് സൂസിടെ കാലിന്റെ അടിയിലെ സാമാനം ആയിരുന്നു പ്രശ്നം എന്നിട്ട് ഇന്നലെ വന്ന ഒരു പപ്പടെ വാല് പിടിച്ച് നീ എന്തൊക്കെ അവനെ പറഞ്ഞെടി പ്രേതമേ ഏഹ്…
നന്ദൻ ഒറഞ്ഞ് തുള്ളി
സൂര്യ : നന്ദ മതി
നന്ദൻ : ഡാ രാമാ നീ വണ്ടി എട് ഈ രണ്ട് റൗണ്ട് കൊണ്ട് എനിക്ക് ഇവന്റെ ഭാര്യ ഗർഭിണി ആയ സന്തോഷം മതി ആയില്ല…. നമ്മക്ക് ഷാപ്പി പോവാ
ശിവ : വാ
സൂര്യ : നന്ദ മതി
നന്ദൻ : ഇല്ലടാ എനിക്ക് കള്ളും കഞ്ചാവും എന്തിനും ഈ സൈഡ് അവൻ വേണം ഞാൻ അങ്ങനെ ആണ് ഇത് വരെ…
ശിവ : നന്ദ നീ മാറ്… മോളെ അമ്മു എനിക്ക് നിന്നോട് ഒരു തരത്തിൽ ഒള്ള ബന്ധവും ഇല്ല എന്നാലും ഞാൻ പറയാ ഈ ലോകത്ത് ഇന്ദ്രനോട് ഏറ്റവും വലിയ തെറ്റ് ചെയ്ത രണ്ട് പേര് നീയും പിന്നെ ഒന്ന് ഞാനും ഞാൻ എങ്ങനെ വച്ചാ എന്റെ ഭാര്യ ആണ് പത്മിനി പിന്നെ നീ അവന്റെ ഭാര്യ ആണ് ഞാൻ പത്മിനിയെ ഇങ്ങോട്ട് കേറ്റി വിട്ടു പക്ഷെ നീ അവന്റെ കൂടെ നിന്ന് അവന്റെ കഴുത്തിന് വെട്ടി…
Done
Thank You, Submit cheytho release aayittillallo site il