വധു is a ദേവത 45 [Doli] 659

അമ്മു നിന്ന് ഉരുകി പോയി

നന്ദൻ : മതി മതി വാ

ശിവ : നിക്ക്, പറയാൻ കാരണം എന്താ അറിയോ എന്റെ ഭാര്യ അവനെ കുത്തും കുത്തും പറഞ്ഞ് കുത്തി പക്ഷെ നീ അവനെ ചിരിച്ചോണ്ട് കുത്തി…

അമ്മു ഞെട്ടി തരിച്ച് രാമുനെ നോക്കി…

അവൻ അവളെ കണ്ണിമ വെട്ടാതെ നോക്കി

ശിവ : അന്ന് നിന്നെ സൂസി പിടിച്ചോണ്ട് പോയി ഒരു പത്ത് മിനിറ്റ് ഇണ്ട് എനിക്കറിയാ

ശ്രീ : ഡാ കുടിക്കാരന്മാരെ എറങ്ങി പോ 🙄 😐

ശിവ : ഒരു മിനിറ്റ് കുട്ടി ഒറ്റ സെക്കന്റ്‌… ആഹ് പക്ഷെ അവൻ സൂസിടെ മുന്നില് തോറ്റില്ല തോറ്റത് നിന്റെ മുന്നിലാ… അവൾടെ തന്തടെ പൊള്ളക്ക് കത്തി വക്കാൻ പോലും അവൻ മടിച്ചില്ല… 😂

അമ്മു ഒരു തരം ഞെട്ടലോടെ അവനെ നോക്കി

നന്ദൻ : ഡാ രാമാ കുടിച്ചിട്ട് ഒളറാതെ നായെ…വാ

സൂര്യ : നീ എന്താ ഇപ്പൊ പറഞ്ഞത് സൂസിടെ തന്തക്ക് 🙄

നന്ദൻ : ആ ഇവന് വട്ട് ഡാ ഞങ്ങള് പോവാ…

സൂര്യ നന്ദന്റെ കോളർ പിടിച്ച് വലിച്ചു…

നന്ദൻ : വിട്

സൂര്യ : നിനക്ക് അറിയാത്ത ഒരു കോപ്പും ഇല്ല നന്ദ പറ സൂസി എന്താ ചെയ്തത് പറയാൻ നിനക്ക് അറിയും പറ

ശ്രീ : അവനെ വിട് അവൻ പോട്ടെ

സൂര്യ : ഇല്ല നന്ദ എനിക്ക് അറിയണം എന്നെ അങ്ങ് മൂലക്ക് ആക്കാൻ മാത്രം ഒള്ള എന്ത് രഹസ്യം ആണെന്ന് എനിക്ക് അറിയണം

ശ്രീ : അവളെ ആദ്യം ആയിട്ടല്ല ഇവര് പിടിച്ചോണ്ട് പോണത്

സൂര്യടെ ശ്രദ്ധ പിടിച്ചോണ്ട് ശ്രീ പറഞ്ഞു

എല്ലാരും അവൾക്ക് നേരെ നോക്കി

സൂര്യ : ഏഹ് 👀

ശ്രീ : അന്ന് ചേച്ചി പ്രസവിച്ച ആ രാത്രി… ശ്രീ കാര്യങ്ങൾ ഓരോന്നായി പറഞ്ഞു

അമ്മു വാവിട്ട് കരഞ്ഞ് ഉള്ളിലേക്ക് ഓടി…

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *