വധു is a ദേവത 45 [Doli] 652

സൂര്യ : അപ്പൊ ഇങ്ങനെ ഒക്കെ നടന്നു നന്നായി എന്നോട് ആരും പറഞ്ഞില്ല 😂

നന്ദൻ : എന്റെ പൊന്ന് മൈരേ അവൻ ആരോടും പറഞ്ഞില്ല ദേ ഇവനാ എന്നോട് പറഞ്ഞെ സത്യം ആയും… വെറുതെ ഒരു കച്ചറ വേണ്ട വച്ച്…

സൂര്യ : മിണ്ടി പോവരുത് അപ്പൊ ഞാൻ ഊമ്പൻ 😡
.
.
.
> 18:43

അമ്മു കെടന്ന് കണ്ണ് മിഴിച്ച് ഓരോന്നും ആലോചിച്ചു…

അന്നത്തെ ആ സംഭവം recollect ചെയ്യാൻ നോക്കി…

( സോറി സോറി ഇനി ഇങ്ങനെ ചെയ്യില്ല സോറി ഞാൻ ഒരു prank എന്ന പോലെ )

അമ്മു : എന്തിനാ എന്തിനാ ഡാ എല്ലാം ഒറ്റക്ക് തലക്കകത്ത് വക്കാൻ നോക്കണേ നീ…

അമ്മൂന് വെഷമം കേറി കേറി വന്നു…

ഇന്ദ്രന്റെ അന്നത്തെ ആ സംസാരം സൂസിയോടുള്ള പെരുമാറ്റം എല്ലാം വളരെ റോങ് ആയിരുന്നു… 🥹

അമ്മു : അപ്പൊ നായികയേ രക്ഷിക്കാൻ നായകൻ കൊല്ലാൻ തയാറാ 🤣…

ശ്രീ : മോളെ നിനക്ക് അറിയില്ല ആ ചെക്കൻ എന്തും ചെയ്യും ഡീ 🥹

> 19:22

നന്ദൻ : സൂര്യ

സൂര്യ : കൈ എട് മൈരേ…

നന്ദൻ : എടാ നീ ഒക്കെ അറിഞ്ഞ് വല്യ സീൻ ആക്കണ്ട വച്ചിട്ടാ

സൂര്യ മുന്നിൽ ഇരിക്കുന്ന ശ്രീയേ നോക്കി

അമ്മു വടി പോലെ എറങ്ങി വെളിയിലേക്ക് വന്നു…

സൂര്യ : നീ എന്നോട് ഓരോന്ന് മറച്ച് വച്ചു അല്ലെ ശ്രീക്കുട്ടാ

ശ്രീ : ഇല്ല സൂര്യ ഞാൻ പറഞ്ഞതാ അവരോട് പറയാന്ന് അവൻ ഞാൻ ഗർഭിണി ആണെന്ന് നാട്ട്കാരയോട് പറയും പറഞ്ഞ് സീൻ ആക്കും പറഞ്ഞു

സൂര്യ : മണ്ണാങ്കട്ട 😡… നീ ഒരു പോത്താണ് അത് അവന് അറിയാ… 😏

അമ്മു കൈ വെരൽ ഞെരടി

എല്ലാരും അവളെ നോക്കി

സൂര്യ : ഏഹ്

അമ്മു : സൂസിടെ അടുത്തേക്ക് പോണം

ശ്രീ : എന്ത്

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *