അമ്മു : സൂസനെ കാണണം…പറഞ്ഞത് കേട്ടില്ലേ
അമ്മു ശ്രീയെ ഒരു വല്ലാത്ത നോട്ടം നോക്കി പറഞ്ഞു…
ശ്രീ : ഇവടെ വന്നിരിക്കടി…
അമ്മു :
അമ്മൂന്റെ പിടി വിട്ട് പോയി ദേഷ്യം സങ്കടം കരച്ചൽ എല്ലാം ഒരേപോലെ
സൂസിയേ കാണണം അമ്മു കണ്ണടച്ച് പല്ല് കടിച്ച് മൊരണ്ടു…
വാ… മൂലക്ക് നിന്ന് ആ ശബ്ദം അവരിലേക്ക് വന്നു
രാമൻ എണീറ്റ് അവടെക്ക് നടന്ന് വന്നു…
അമ്മു അവനെ ഭാവങ്ങൾ ഒന്നും ഇല്ലാതെ നോക്കി
അമ്മു :
ശിവ : വാ
അമ്മു ചുറ്റും നോക്കി സൂര്യടെ കാറിന്റെ കീ എടുത്തു…
അമ്മു : നിനക്ക് പേടി ഇണ്ടാ
ശിവ : എന്തിന്…
ശ്രീ എണീറ്റ് അവൾക്ക് നേരെ പോയി
അമ്മു : ഉം
ശ്രീ : മോളെ എന്താ ഡീ നീ കാണിക്കാൻ പോണേ
അമ്മു : പേടിക്കണ്ട
ശ്രീ : ഇല്ല നിന്നെ ഞാൻ വിടില്ല അമ്മു
അമ്മു : ഇല്ല എനിക്ക് കൂട്ട് ദേ ഇത് ഇണ്ട്…
അമ്മു താലി മാല എടുത്ത് പൊക്കി കാട്ടി…
ഞാൻ ഇന്ദ്രന്റെ ഭാര്യ ആണ് അവൻ അടുത്ത് ഇണ്ടെങ്കിലും ഇല്ലെങ്കിലും അമ്മു സങ്കടം കടിച്ച് പിടിച്ച് താലി മാല ചുണ്ടത്ത് വച്ച് അമർത്തി ഉമ്മ വച്ചു…
കുട്ടു : ഞാൻ വരാ എന്റെ ചേച്ചിക്ക് തൊണ ഞാൻ മതി…
കുട്ടു വല്യ മാസ് പോലെ പറഞ്ഞു…
അതേ അവള് കൊറേ ദിവസം ആയി എന്നെ കാണണം കാണണം പറഞ്ഞോണ്ട് ഇരിക്കാ
കാർ ഓടിക്കുന്നതിന്റെ എടയിൽ രാമു അവളോട് പറഞ്ഞു
അമ്മു : വിളിക്ക് വരാ പറ
> 21:22
നീ ഇരുന്നോ ഞാൻ സംസാരിക്കാ…
രാമു വണ്ടി നിർത്തി പറഞ്ഞു
അമ്മു അവൻ പറഞ്ഞത് കേക്കാതെ എറങ്ങി നടന്നു…
കുട്ടു : എടി നീ എന്ത് ഭാവിച്ചാ ഹേ
അമ്മു :
അമ്മു പോയി കോളിങ് ബെൽ അടിച്ച് ഡോറിൽ തട്ടി
Done
Thank You, Submit cheytho release aayittillallo site il