വധു is a ദേവത 45 [Doli] 659

അർജുൻ വന്ന് ഡോർ തൊറന്നു…

അജുൻ : 😊

അമ്മു : ഇല്ലെ

ഏതോ ഒന്ന് രണ്ട് പേര് ഉള്ളിൽ ഇരിപ്പുണ്ട്

സൂസി എറങ്ങി വന്നു

അമ്മൂനെ കണ്ട് അവളൊന്ന് പരുങ്ങി

കുട്ടു : ഇവളാണോ സൂസി

അമ്മു : ഡാ എറങ്ങി പോ

കുട്ടു : വേണ്ട ഞാൻ നിക്കാ

അമ്മു അവനെ ഒരു നോട്ടം നോക്കി

വല്ലാത്ത ജാതി നോട്ടം ആയി പോയത്….

അമ്മു : ഇരിക്ക്

സൂസി : എന്താ കാര്യം ഡാ നീ എന്തിനാ ഇവളെ ഒക്കെ കൊണ്ട് വന്നത്

ഒരൊറ്റ അടി ചെറുതായി മിസ്സ്‌ ആയി എന്നാലും മൊഖത്ത് തന്നെ കൊണ്ടു

What nonsense അവടെ ഇരുന്ന ഒരുത്തൻ എണീറ്റു

ശിവ : ഇരിക്കടാ മൈരേ അവടെ… 👀

ഏയ്‌ mind your words man…

ശിവ : സായിപ്പിന്റെ മക്കൾ ഒന്ന് എറങ്ങി പോവോ

Soosan whose this local and what the hell is going on

അമ്മു : ഡാ ഡാ വായടച്ച് അവടെ ഇരുന്നോ അല്ലെ നീയും വാങ്ങിക്കും

Bitch, wait let me call the cop’s right know

അടുത്ത സെക്കന്റ്‌ അവന്റെ തലക്ക് അടുത്ത് കൂടെ ഒരു flower vase പറന്ന് പോയി ചൊമരിൽ ഇടിച്ച് വീണു

രാമൻ അവന്റെ കഴുത്ത് പിടിച്ച് മേലോട്ട് തൂക്കി…

😡 തള്ളേ വിളിച്ച് ശീലിച്ചത് നാട്ടിലെ പെണ്ണുങ്ങളെ വിളിച്ചാ ഒണ്ടല്ലോ നാക്ക് വലിച്ച് പൊറത്തിടും തായോളി 😣 മോ.. മോനെ

രാമു അവനെ താഴെ വിട്ടു

അമ്മു : ഇരിക്ക് സൂസി 😡

സൂസി മെല്ലെ ഇരുന്നു…

അമ്മു : ഇന്ദ്രനെ നിനക്ക് വേണ്ടേ

സൂസി ഞെട്ടി അവളെ നോക്കി

അമ്മു : പറ തരാൻ ആണ് വന്നത്…

അർജുൻ : അമ്മു

അമ്മു : ✋

അമ്മു അവന് നേരെ കൈ കാട്ടി നിർത്താൻ കാണിച്ചു

അമ്മു : ഇത് ഞാനാ ഇന്ദ്രൻ അല്ല അമൃത ഇന്ദ്രജിത്

സൂസി : 😣

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *