വധു is a ദേവത 45 [Doli] 659

അമ്മ ഒന്ന് നോക്കി… വീണ്ടും തറ നോക്കി കാലാട്ടിക്കൊണ്ടിരുന്നു…

പപ്പ : കുഞ്ഞു വിളിച്ചോ ഡോ

അമ്മ ഒന്നും പറഞ്ഞില്ല

പപ്പ : കൃഷ്ണ

അമ്മു അടുക്കളയിൽ നിന്ന് വന്നു

അമ്മ : ഒന്ന് പിടിച്ചേ മോളെ കാല് വൈയ്യ

പപ്പ : ഹലോ ഞാൻ നിക്കണ കണ്ടില്ലേ

അമ്മ : രാത്രിക്ക് ദോശ ഒണ്ടാക്കാല്ലെ

അമ്മു : ഉം

അമ്മ : അല്ലെ വേണ്ട വാറ്റ് ചാരായം പിന്നെ നല്ല മാൻ എറച്ചിയും ആക്കാ

പപ്പ : എന്താ ഡോ വാറ്റോ എന്താ തനിക്ക് പറ്റിയത്

അങ്കിൾ : എന്താ രാമാ കാര്യം എന്താ ഇവടെ

പപ്പ :എനിക്കറിയോ കണ്ടിട്ട് മിണ്ടണില്ല ഒന്നും പറയുന്നുമില്ല

അമ്മ : മോളെ എന്റെ ഫോൺ ഒന്ന് എടുത്തോണ്ട് വാ…

പപ്പ : കൃഷ്ണ this is too much ശെരിയാ ഇന്നലെ രാത്രി പിന്നേം പോയി ഞാൻ രണ്ട് small അടിച്ചു…

അമ്മ : മണ്ണാങ്കട്ട 😡

പപ്പ : സോറി 🙏

അമ്മ : നിങ്ങള് എന്നാ ഒരു ക്രിമിനൽ ആയത് ഹേ

പപ്പ: what

അമ്മ : എന്നാ നിങ്ങള് നാട്ട്കാരെ വേദനിപ്പിച്ച് സന്തോഷിക്കാൻ തൊടങ്ങിയത്…

പപ്പ : എനിക്ക് ഒന്നും മനസ്സിലാവുന്നില്ല

അമ്മ : മതി നിർത്തിക്കോ മോന്റെ പേരിൽ ഒള്ള കൂത്ത് ഇനി നിങ്ങള് ആ കുട്ടിടെ വീട്ടില് ആളെ വിട്ടാ

പപ്പടെ ചിരി അങ്ങനെ മാറി

അമ്മ : എന്താ ചിരി പോയത്

ഒന്ന് നിർത്തോ എന്തൊരു ഒച്ച ആണ് ആന്റി റൂമിന്ന് വിളിച്ച് പറഞ്ഞു

അമ്മ : പറ പറയാൻ നിങ്ങക്ക് പ്രതികാരം ചെയ്യണോ

അമ്മ : തനിക്ക് വട്ട് പോ പോ stupid 😃

അമ്മ പപ്പടെ കൈ പിടിച്ച് നിർത്തി…

എവടെ എവടെ പോണേ പറ

അമ്മ പപ്പടെ നേരെ ചാടി

പപ്പ : തന്നോട് ആരാ ഈ കള്ളം ഒക്കെ പറഞ്ഞത് ദേ ആൾക്കാർ പലതും പറയും 😏

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *