വധു is a ദേവത 45 [Doli] 659

പപ്പ : ഏയ്‌ ഇല്ല അയാളെ മാത്രം ആയിട്ട് ഞാൻ കുറ്റം പറയില്ല എന്റെ ഭാര്യ ഇണ്ടല്ലോ റാണി റാണി കൂടെ കാരണം ആണ് എന്റെ മോൻ പോയത്

അതേ ഈ എന്റെ മോൻ എന്റെ മോൻന്ന് പറഞ്ഞോണ്ട് ഇരിക്കണ്ട എപ്പഴും എന്റെ കൂടെ കൊച്ചാ അവൻ…

അമ്മ അങ്ങോട്ട് ഡയലോഗ് പറഞ്ഞോണ്ട് വന്നു

പപ്പ ഒരു പുച്ഛം കൂട്ടി അമ്മേ നോക്കി ഗ്ലാസ് എടുത്ത് കുടിച്ചു

അമ്മ : മതി കുടിച്ചത് അന്നും ഇത് ഒരു പതിവായിരുന്നല്ലോ… വന്നോളും അവൻ അതിന്റെ പേരില് നിങ്ങള് കുടിക്കാൻ നിക്കണ്ട

പപ്പ : വിടാൻ ഞാൻ കുടിക്കും റാണി ഒരു കാര്യം ഓർക്കണം രണ്ട് കൊല്ലം ഞാൻ എങ്ങനെ ജീവിക്കും പറ എനിക്ക് ആലോചിക്കാൻ വൈയ്യ… ഈ രണ്ട് കൊല്ലം എന്റെ പൊന്നൂനെ കാണാതെ ജീവിക്കാൻ ശ്രമം പോലും നടത്താൻ രാമൻ ഒരുക്കം അല്ല അതിലും നല്ലത് ഇവന് എന്നെ കൊടുക്കുന്നതാണ്

പപ്പ ഗ്ലാസ് എടുത്ത് അലക്കി…

അമ്മ : അതിന് കുടിച്ചാ മകൻ വരോ

പപ്പ : ഇല്ല ഇത് വെഷമം കൊണ്ടാ താനും തന്റെ മരുമോളും കൂടെ അടി കൂടി ego കാരണം ഒരാള് അങ്ങോട്ടും ഒരാള് ഇങ്ങോട്ടും പോയപ്പോ എന്റെ മോൻ എറങ്ങി പോയി… കാലത്ത് അവനെ കാണാതെ ഞാൻ എങ്ങനെ ഈ വീട്ടിന്ന് എറങ്ങി പോവും പറയാൻ…
അമ്മ : നിങ്ങള് ഒന്ന് ചുമ്മാ ഇരിക്ക് ന്നെ 🥹

പപ്പ : ഞാൻ ഒരു കാര്യം പറയാ എന്താ വച്ചാ ചെയ്തോ ഞാൻ ഒരു തരി അങ്ങോട്ടോ ഇങ്ങോട്ടോ മാറില്ല എനിക്ക് അവൻ ഇവടെ വേണം എന്റെ കൊച്ച് താനും മരുമോളും കൂടെ എന്താ വച്ചാ ചെയ്തോ ആഹ്… 🥹 വല്ല ഓഫർ കൊടുക്ക് ആ പിന്നെ ഇന്ദ്രന് വേണ്ടി ഒരു തരി അങ്ങോട്ടൊ ഇങ്ങോട്ടോ ഓടാൻ ഞാൻ തയാറല്ല… നിങ്ങള് തന്നെ അവനെ കൊണ്ട് വരണം… 😏

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *