വധു is a ദേവത 45 [Doli] 659

അമ്മ : നിങ്ങടെ മോൻ

പപ്പ : 😐

അമ്മ : അവൻ ഉച്ചക്ക് വിളിച്ചപ്പോ ചോദിക്കാ എന്റെ അപ്പൻ ഒരു ക്രിമിനൽ ആയത് എന്നാന്ന്… നാണം ഇല്ലല്ലോ പ്രതികാരം തീർക്കാൻ… കൊറേ പാവങ്ങളെ കൊല്ലാകൊല ചെയ്തിട്ടല്ല മകന് വേണ്ടി

പപ്പ : will you please stop this non-sense 😡

അമ്മ : oh എന്തെങ്കിലും പറഞ്ഞാ കൊറേ English പറഞ്ഞാ എല്ലാം ആയല്ലോ

പപ്പ : ഇയാള് ഇത്…

അമ്മ : പറ നിങ്ങള് എന്താ ചെയ്തത് ദേ നിങ്ങള് കാരണം കൊച്ച് വിളിക്കാതെ എങ്ങാനും ആയാ…

പപ്പ : 😣

അമ്മ : ദാസേട്ടാ നിങ്ങളും ഇയാൾടെ പ്രാന്ത് കേട്ട് തുള്ളാ ഇങ്ങേർക്കോ പ്രാന്താ

പ്രാന്താ എനിക്ക്

പപ്പ വീട് കുലുങ്ങും പോലെ അലറി…

പ്രാന്താ എനിക്ക് yes… This is for the second time … ഒരു വട്ടം എല്ലാം വിട്ടു തനിക്ക് വേണ്ടി ഈ പ്രാവശ്യം മരിച്ച് പോയ എന്റെ അച്ഛൻ വന്ന് പറഞ്ഞാ രാമൻ കേക്കില്ല… 😏 ഒതുങ്ങി ഒതുങ്ങി പോയി എന്റെ മകനെ വല്ലതും ചെയ്തിട്ട് നരകിച്ച് ചാവാൻ അല്ല രാമൻ മോനെ വളർത്തിയത് iam selfish when it comes to my family വെറുതെ വിടും എന്ന് മാത്രം എന്റെ മോള് കരുതണ്ട… നീ പോലും എന്റെ എതിരെ നിന്നാ എനിക്ക് ഒരു ചുക്കും അല്ല ആ bastard അവന്റെ കുടുംബം എല്ലാം ഒരു പിടി ചാരം ആവണം അത് വരെ ഞാൻ വിടില്ല, and ഇത് പ്രതികാരം അല്ല കൃഷ്ണേ it’s reputation 😂

പപ്പ കൊല ചിരി ചിരിച്ച് റൂമിലേക്ക് കേറി പോയി…

അമ്മ ചുറ്റും ഒന്ന് നോക്കി…

> 21:22

അമ്മ ഗാർഡനിലെ ലൈറ്റ് നോക്കി ഇരുന്നു

പപ്പ ദൂരെ ഫോണിലാ….

അമ്മു ഒരു പാത്രം ആയിട്ട് വന്ന് അടുത്തായി ഇരുന്നു

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *