വധു is a ദേവത 45 [Doli] 659

അമ്മു : ആന്റി ഈ സൂപ്പ് കുടിക്ക്

അമ്മ : എനിക്ക് വേണ്ട മോളെ

അമ്മു : ടീച്ചറെ ഇത് കഴിക്ക് ചുമ്മാ കളിക്കല്ലേ സൂപ് ആണ്

അമ്മ : ഉംച്ച്, വേണ്ട

അമ്മു : നമ്മളെ ദൈവം പഠിപ്പിക്കാ ടീച്ചറെ കണ്ണന്റെ വെല എന്താന്ന്

അമ്മ : 🥹 എന്നാലും ഇങ്ങേർക്ക് എന്തിന്റെ കേടാ

അമ്മു : എല്ലാരും ഇങ്ങനെ തന്നെ ആരും കാണിക്കുന്നില്ല എന്നെ ഒള്ളൂ…

അമ്മ : imagine മോളെ എന്റെ കുട്ടി എത്ര പ്രഷർ അനുഭവിച്ചു എന്ന്

അമ്മു : അതിന്റെ കാരണം ഞാനും 😃, നിങ്ങക്ക് ബോധം ഇല്ലേ ആന്റി എന്നെ ഒക്കെ മരുമോൾ ആക്കാൻ

അമ്മ : മോളെ നീ കൂടെ തൊടങ്ങല്ലെ…

അമ്മു : ഇത് കഴിക്ക് ആന്റി…

മഹി ആന്റി ഒരു പാത്രം എടുത്തോണ്ട് വന്ന് അമ്മടെ അടുത്ത് ഇരുന്ന് കഴിച്ചോണ്ട് ഇരുന്നു

അമ്മു : അമ്മക്ക് ഒന്ന് പറഞ്ഞൂടെ

മഹി ആന്റി : എനിക്ക് നല്ല സൗകര്യം ഇല്ല നിങ്ങടെ രണ്ടാൾടെം പട്ടികൾ ഒന്നും അല്ല ഇവടെ ഒള്ളവര്… പിന്നേ രാമേട്ടൻ ചെയ്തത് ഒരു തെറ്റും ഇല്ല അങ്ങേര് ഒരു തന്ത ആണ് വഴിയ പോണ എനിക്ക് കൊച്ചിനെ ഓർത്ത് ഇരിക്കാനും നിക്കാനും വൈയ്യ അപ്പഴാ അവന്റെ സ്വന്തം പപ്പ…

( പൊന്നൂ, സോറി സോറി പപ്പക്ക് ഒരു mistake പറ്റി )

ആന്റി : കണ്ടില്ലെ

അങ്കിൾ അവർടെ അടുത്തായി വന്നിരുന്നു…

അങ്കിൾ : എന്താ വറത്ത് കോരാ തോന്നുന്നു അര മുക്കാ മണിക്കൂർ ആയല്ലോ

അമ്മ : ദാസേട്ടൻ ഇത്ര മോശം ആവാൻ പാടില്ലായിരുന്നു ദാസേട്ടാ

അങ്കിൾ : അല്ല ഡോ അത്

അമ്മ : വേണ്ട ചേട്ടാ നിങ്ങള് എന്റെ ചേട്ടനെ പോലെ ആയിട്ട് ഞാൻ അന്ന് അത്ര പറഞ്ഞിട്ടും…

പപ്പ നടന്ന് അവടെക്ക് വന്നു

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *