വധു is a ദേവത 45 [Doli] 660

പപ്പ : കൃഷ്ണ സോറി തെറ്റ് പറ്റിപ്പോയി… എന്റെ ആണ് mistake മുഴുവൻ

അമ്മ : വിടെന്നെ, പോവാൻ പോയി തല്ല് അല്ലെ കൊല്ല് മകൻ എങ്ങോട്ടോ പോയി അപ്പൻ ജയിലിലും പോ…എന്നോട് നിങ്ങള് ഇനി സംസാരിക്കണ്ട

പപ്പ : ഇങ്ങനെ ഒന്നും പറയല്ലേ കൃഷ്ണ താൻ…

അമ്മ : വേണ്ട

> 21:55

അമ്മ ആന്റി, കുട്ടു, അമ്മു എല്ലാരും കൂടെ ഭദ്രൻ മാമടെ കാര്യം പറഞ്ഞോണ്ട് ഗാർഡനിൽ ഇരിക്കുമ്പോ അമ്മടെ ഫോൺ അടിച്ചു

അമ്മ : കണ്ണനാ

അമ്മു : 😃

അമ്മ : ഹലോ

: ഹലോ, അമ്മ അത് വിട് മ്മാ

അമ്മ : ഓ നീ അല്ലെ ഓരോന്ന് പറഞ്ഞത്

: അത് പോട്ടെ

അമ്മു : സ്പീകർ സ്പീക്കർ…

അമ്മ തല ആട്ടി സ്പീക്കർ ഇട്ടു…

അമ്മ : ഇല്ല കുട്ടാ അങ്ങേർക്ക് കൊറച്ച് കൂടുതലാ പ്രായം കൂടുമ്പോ

പ്രായം കൂടിയത് എനിക്കല്ല നിനക്കാ അഹങ്കാരി ഫോണിൽ കൂടെ പപ്പ പറഞ്ഞു

: ഏയ്‌ ചുമ്മാ ഇരി പപ്പ

അമ്മ : 😡ഓ ഇവടെ ഇണ്ടോ

: അമ്മാ ദേ എനിക്ക് ടൈം ഇല്ലേ തിരിച്ച് കേറാൻ ടൈം ആയി ആഹാരം പോലും കഴിച്ചില്ല

അമ്മ : കഴിക്ക് പോയിട്ട്

: ഇല്ല അടി നിർത്തിക്കെ എന്നാലേ ഞാൻ കഴിക്കാൻ പോവു പറഞ്ഞേക്കാ

അമ്മ : ആഹ് അത് തീരും അമ്മടെ ശൊത്തു പോയി കഴിക്ക്

: ഇല്ല ഇല്ല…

അമ്മു : 🥹

പപ്പ : പൊന്നൂ നീ വച്ചോ പോയി കഴിക്ക് നമ്മക്ക് പിന്നെ സംസാരിക്കാ….

അമ്മ : അതാ നല്ലത് 😡

: നിങ്ങള് അടി നിർത്തിക്കോ അതാ നല്ലത്, എവടെ ആരും ഇല്ലേ

അമ്മ : എല്ലാരും ഇവടെ ഇണ്ട്

: ഹലോ ആന്റി

ആന്റി : 🥹 വച്ചിട്ട് പോടാ എനിക്ക് നിന്നേ കാണേ വേണ്ട ഇഹ്… 😡

സംസാരം കേട്ടോണ്ടൊരുന്ന മഹി ആന്റി fake ആയി ദേഷ്യം കാട്ടി…

അമ്മ : അതേ അവള് കരയാൻ തൊടങ്ങി

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *