വധു is a ദേവത 45 [Doli] 663

അമ്മ : 😊

പപ്പ : ഒക്കെ ശെരി തന്നെ നീ വാ ടൈം ആയി എനിക്ക് ഇത് കഴിഞ്ഞ് എറണാകുളം പോവാൻ ഒള്ളതാ… ചെക്കാ നമ്മക്ക് അവനെ തെറി പറയാൻ ഒരു day off എടുത്ത് ഇരിക്കാ.. 🤣

അവൻ അമ്മൂന്റെ നേരെ പോയി

അമ്മു : 🙄 😊

നന്ദൻ : സങ്കടപ്പെടണ്ട വിട്ടേക്ക് 😊 വാ

അമ്മു : സോറി

നന്ദൻ : ചിൽ ആവടി… നീയും അവനും എനിക്ക് ഒരേ പോലെ ആണ് നീ ഒള്ളപ്പോ അവൻ ഒള്ള പോലെ തന്നെ അല്ലെ…

> 17:22

അമ്മു ശ്രീ സൂര്യ മാത്രം ഒള്ള വീട്ടിലേക്ക് നന്ദൻ കേറി വന്നു

സൂര്യ : കഴിഞ്ഞോ

നന്ദൻ : അയ്യോ കഴിഞ്ഞു

സൂര്യ : ഉം… ഇതെന്ത്

നന്ദൻ : പാലട പായസം 😝

സൂര്യ : വാ വാ പപ്പടം കാച്ചാ

നന്ദൻ : എവടെ പൊണ്ടാട്ടി

സൂര്യ : ഇരിപ്പുണ്ട്… അമ്മൂനെ കൊണ്ട് കാല് തടവൽ ആണ്…

നന്ദൻ : കൊണ്ട് കൊടുക്ക് അവക്ക് വല്യ ഇഷ്ട്ടാ

സൂര്യ : ഉം, ദേ വന്നു…

അമ്മു : മതിയാ

ശ്രീ : കൊറച്ച് കൂടെ ഡീ നല്ല രസം

അമ്മു : അതേ മതി മതി 😝

ശ്രീ : നിനക്ക് വേറെ പണി ഒന്നും ഇല്ലല്ലോ

നന്ദൻ റൂമിലേക്ക് എത്തി നോക്കി

ശ്രീ : ആഹാ വാ വാ കഴിഞ്ഞോ

ഉം 😌, അവൻ ഒരു നാണത്തോടെ പറഞ്ഞു…

അമ്മു : അവള് ഹാപ്പി അല്ലെ ടാ

നന്ദൻ : ഞാൻ ഒഴികെ എല്ലാരും ഹാപ്പി ആണ് 😂

അത് കേട്ടതും അമ്മുന്റെ മൂഡ് പോയി

നന്ദൻ : ഡീ വിട്ടേക്ക് ഡീ ആ കഴപ്പ് പിടിച്ചവൻ എപ്പഴോ വരട്ടെ…

അമ്മു : 😊

നന്ദൻ : എന്താണ് ചൂച്ചിടെ മോന്ത അടിച്ച് പൊട്ടിച്ചു കേട്ടു ക്യാ ഹുവാ 🤣

അമ്മു : അവള് ഒന്ന് അർഹിക്കുന്നില്ലെ നന്ദ

നന്ദൻ : ഓ ഒന്നോ ആ പൂ… 😣 പ്പല് പിടിച്ചവള് ഒരുപാട് അർഹിക്കുന്നുണ്ട്…

ശ്രീ തലേണ എടുത്ത് അമ്മൂന്റെ നേരെ എറിഞ്ഞു അത് അവൾടെ മാലയില് കേറി കൊളുത്തി…

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *