അമ്മു : എടി ശവമേ മാല
ശ്രീ : കാല് തേക്ക് പിശാശേ…
സൂര്യ :ഇന്നാ ഇന്നാ പാലട
പെട്ടെന്ന് നന്ദൻ അമ്മൂന്റെ കഴുത്ത് ശ്രദ്ധിച്ചത്
ശ്രീ : എന്താടാ നീ നോക്കണേ
നന്ദൻ : ഇത് നിനക്ക് ലാസ്റ്റ് ആയി തന്ന മാല ആണോ
അമ്മു : ഉം
നന്ദൻ : ഇത് ഊരാൻ പാടില്ല പറഞ്ഞ് കാണില്ലേ
അമ്മു അവനെ ഞെട്ടലോടെ നോക്കി
നന്ദൻ : ഇല്ലേ
അമ്മു : ആഹ്
നന്ദൻ :
ശ്രീ : എന്താടാ അല്ല നീ
നന്ദൻ : അത് ട്രാക്കറാ
സൂര്യ : ന്ത്
നന്ദൻ : ഇവളെ എന്ന് സൂസി തൂക്കിയോ അന്ന് പോയതാ അവന്റെ ഒറക്കം… അവന്റെ വല്യമ്മടെ മോൻ ഇല്ലെ മാധു അവന്റെ പരിചയത്തിൽ ബാംഗ്ലൂർ ഒള്ള ഒരു ടെക്കി വഴി ട്രാക്കർ സെറ്റാക്കി അത് ഇതില് കുത്തി ഇവക്ക് ഇട്ട് കൊടുത്തു ആശാൻ
അമ്മു : ഏഹ്
നന്ദൻ : ആഹ്
നീ ഇപ്പൊ പോലും അവർടെ കൈയ്യില് മാട്ടിയത് ഇത് അഴിച്ച് വച്ച കൊണ്ടാ… ഇല്ലേ kochi പോവുമ്പോ നീ വീട്ടില് മാല മറന്ന് വച്ചില്ലേ
അമ്മു തല ആട്ടി
നന്ദൻ : സൂര്യ നമ്മൾ ഒക്കെ എന്തിനാ ടാ ഫ്രണ്ട്സ് എന്ന് പറഞ്ഞ് നടക്കണേ എനിക്ക് അറിയില്ല നിന്റെ കല്യാണം എന്റേം സോനടെം കാര്യം ഇത് വരെ ആയത് അവൻ കാരണം എന്തൊക്കെ ടാ റെമോ…
അമ്മു :
നന്ദൻ : സങ്കടപെടുത്താൻ അല്ല ഡീ വെഷമം കൊണ്ടാ നീ വീട് വിട്ട് പോയ തൊട്ട് ഒറക്കം ഇല്ല അവന് കാലത്ത് ഫുൾ ഫോൺ നോക്കി നിന്റെ സ്ഥലം ലൊക്കേഷൻ നോക്കി ഇരിക്കും രാത്രി നൈറ്റ് ഡ്യൂട്ടി കാലത്ത് വരും ഓരോ ഒരു മണിക്കൂർ ഗാപ്പില് അലാറം വക്കും ഒറങ്ങും എണീക്കും നോക്കും രാത്രി കുട്ടൂനെ കൊണ്ട് ഫ്ലാറ്റില് ആക്കും പിന്നെ അവൻ അവടെ തന്നെ
Done
Thank You, Submit cheytho release aayittillallo site il