വധു is a ദേവത 45 [Doli] 660

അമ്മുന് സ്വയം പുച്ഛം ആണ് തോന്നിയത്…

She is absolutely expressionless

പെട്ടെന്ന് അമ്മു തറ നോക്കി ചിരിക്കാൻ തൊടങ്ങി…

സൂര്യ : ഡീ ഡീ മതി മതി

അമ്മു : you know what Surya, നിന്റെ ഒക്കെ ഇന്ദ്രൻ ഒരു waste ആണ് absolute looser ഇപ്പൊ എവടെ എങ്കിലും എന്നെ ഓർത്ത് കരയാവും… 😂 🤣

അമ്മു കൈ രണ്ടും കൂട്ടി അടിച്ച് ചിരിച്ച് മറിഞ്ഞു

ശ്രീ : അമ്മൂസേ നിർത്തിക്കെ

അമ്മു : ഇല്ല ഡീ എനിക്ക് വൈയ്യ ഈ ആമ്പിള്ളേർ എല്ലാം ഇങ്ങനെ തന്നെ എന്നെ പോലെ ഏതേലും ഒരു നന്ദിക്കെട്ടതിനെ ജീവൻ കൊടുത്ത് സ്നേഹിക്കും എന്നിട്ട് ഊ… ഇരിക്കും 😂

അമ്മു കണ്ണ് തൊടച്ച് ചിരിച്ച് പറഞ്ഞു

ശ്രീ : ഇങ് വന്നെ

ശ്രീ അവക്ക് നേരെ കൈ നീട്ടി…

അമ്മു : ഞാൻ ഓകെ ആണ് പേടിക്കാൻ ഇല്ല വിട്ടേക്ക് വിട്ടേക്ക്…

ശ്രീ : വാടി ഇങ്ങോട്ട്

.
.
.
> വൈകീട്ട് കുട്ടൂന്റെ കൂടെ വീട്ടിലേക്ക് പോയപ്പോ അമ്മുനെ എല്ലാരും നോക്കി

പപ്പ : ആഹ് മോളെ

അമ്മു : 😊

പപ്പ : ഇരിക്ക്

അമ്മു : കുളിച്ചിട്ട് വരാ

പപ്പ : ആഹ്

അമ്മ അവളെ നോക്കി പിരികം പൊക്കി

അമ്മു : ഇല്ല ഒന്നൂല്ലാ

അമ്മ മെല്ലെ തല ആട്ടി

അങ്കിൾ : 😐

പപ്പ : കൃഷ്ണ ദേ നിങ്ങള് അയാളെ കാര്യം ആയി നോക്കണം കേട്ടല്ലോ

അമ്മ : ആഹ്

പപ്പ : കുട്ടികൾ ആണ് അവർക്ക് എന്താ എപ്പഴാ തോന്നാ പറയാൻ പറ്റില്ല ഒറ്റക്ക് വിടണ്ട ഒറ്റക്ക് കെടക്കാനും വിടണ്ട

ആന്റി : ഹും 😏

അമ്മ : ഡീ നിർത്തടി നിന്റെ പുച്ഛം ദേ മഹി കാര്യം നിന്റെ മോളാ എന്ന് വച്ച് ഇത്രക്ക് കാണിക്കണ്ട കാര്യം ഒന്നും ഇല്ല

ആന്റി : എനിക്ക് ഇങ്ങനെ സൗകര്യം ഒള്ളൂ നിനക്ക് എന്നെ പിടിക്കണില്ലെ ഞാൻ എറങ്ങി പോവാ നിനക്ക് വേണ്ടി ഒന്നും അവൾടെ കാല് പിടിക്കാൻ എനിക്ക് പറ്റില്ല 😏

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *