ആന്റി ദേഷ്യം വെറുപ്പ് കട്ട പുച്ഛം എല്ലാം കൂടെ ഇട്ട് കൊടുത്തു…
അമ്മ :
പപ്പ : എന്താ മഹി ഇത് അയ്യേ
ആന്റി : ചേട്ടാ നിങ്ങക്ക് അവൻ പോയതോ അല്ലെ അവനെ കാണാത്തത് ഒന്നും വലിയ സങ്കടം ആയിരിക്കില്ല ചെലപ്പോ…
പപ്പ : കൊള്ളാ, എനിക്ക് സങ്കടം ഇല്ലെന്ന് ഹഹഹഹ…
അങ്കിൾ : ഡീ ഡീ വായി തോന്നിയത് പറയാതെ കേറി പോടീ
ആന്റി : ഞാൻ അങ്ങനെ അല്ല പറഞ്ഞത് ഇവളെ എന്ത് കണ്ടിട്ടാ നിങ്ങള് എടുത്ത് തലയിൽ വക്കുന്നത്
ഞാൻ പറഞ്ഞാ മതിയോ
അമ്മു ഉള്ളീന്ന് വെളിയിൽ എറങ്ങി വന്നു…
പപ്പ : മോള് കുളിക്കാൻ പോയില്ലേ
അമ്മു : ഇല്ല അങ്കിളെ
അമ്മ : അമ്മു വഴക്ക് കൂടല്ലേ
പപ്പ : അതാ നല്ലത്
അമ്മു : അവര് എന്താ എന്നെ തള്ളി പറയാത്തത് എന്നല്ലേ അമ്മക്ക് അറിയണ്ടത് എന്താ വച്ചാ അവർടെ മോന്റെ ഭാര്യ ആണ് ഞാൻ + അവർടെ മോളാ പിന്നേ വേറെ ഒന്ന് നിങ്ങടെ ഇഷ്ട്ടത്തിന് കല്യാണം കഴിക്കുന്ന പോലെ അഭിനയിച്ച രണ്ടാൾക്കാർ ആണ് ഞങള്… എന്നാ ഏറ്റവും കല്യാണം കഴിക്കാൻ മുട്ടി നിന്നവരും അതോണ്ട് ഞങ്ങടെ ഇഷ്ട്ടം സ്നേഹം ഒന്നും അമ്മക്ക് അറിയില്ല ഇവർക്ക് അറിയാ അതോണ്ട്…
ആന്റി : എന്നിട്ട് എവടെ പോയി സ്നേഹിച്ച ആള് ചവിട്ടി വെളിയിൽ ആക്കിയില്ലേ എന്റെ പൊന്ന് മോള്
അമ്മു : ഇല്ല, എനിക്ക് ഒറപ്പാ വരും
ആന്റി : നോക്കി ഇരുന്നോ വരും
പപ്പ : ഏയ് ഏയ് മഹി, മോളെ stop നമ്മക്ക് ഈ സംസാരം ഇവടെ നിർത്താ…
പപ്പ ഫോൺ എടുത്ത് ഉള്ളിലേക്ക് കേറി പോയി…
> 21:22
അമ്മ : ആഹാരം കഴിച്ചോ കുട്ടാ
ഇന്ദ്രൻ : ആഹ്
തിരിച്ച് വരാൻ പറ
അമ്മു അടുത്ത് നിന്ന് ഗോഷ്ട്ടി കാട്ടി…
Done
Thank You, Submit cheytho release aayittillallo site il