വധു is a ദേവത 45 [Doli] 659

> 20:24

Halo… എടാ ഒന്ന് കേക്ക് ഡാ മോനെ

അടുക്കളയിൽ വെള്ളം കുടിച്ചോണ്ട് ഇരുന്ന അമ്മ ഓടി മുറ്റത്തെക്ക് പോയി…

പപ്പ : ഞാൻ നിന്റെ പേരിൽ പരാതി കൊടുക്കും എന്റെ പണം അടിച്ചോണ്ട് പോയീന്ന് 😡 മര്യാദക്ക് വന്നോ പ്ലീസ്…

അമ്മ : halo… കണ്ണാ ഇങ്ങനെ ഒന്നും ചെയ്യല്ലേ ഡാ പ്ലീസ്… ഒന്ന് തിരിച്ച് വാ പ്ലീസ്….

അമ്മ ഫോൺ പിടിച്ച് വാങ്ങി സംസാരിച്ചു…

ഞാൻ പറഞ്ഞതാ പപ്പ അല്ലാതെ ആരും എന്നോട് സംസാരിക്കാൻ വരല്ലേന്ന് ഇനി ഞാൻ വിളിക്കില്ല…

പപ്പ : എന്താ.. Halo

അമ്മടെ കൈയ്യീന്ന് ഫോൺ വാങ്ങി സ്പീക്കർ ഓഫാക്കി പപ്പ ചെവിയില് വച്ചു…

പപ്പ : halo halo.. My god 😣…എന്താ അവൻ പറഞ്ഞെ

പപ്പാ അല്ലാതെ എന്നോട് ആരും സംസാരിക്കണ്ടാ പറഞ്ഞില്ലേ ഇനി.. 🥹 വിളിക്കില്ലെ… വിളിക്കില്ല പറഞ്ഞു…

അമ്മ സ്റ്റെപ്പില് പോയി ഇരുന്ന് കരയാൻ തൊടങ്ങി

മഹി ആന്റി : മതി കരഞ്ഞത് പോട്ടെ

അമ്മ : ഇല്ല മഹി ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു…. 🥹 ഇപ്പൊ എല്ലാം കൊളം ആയില്ലെ… അല്ലേലും അവന്റെ ഭാര്യയോട് എത്ർത്ത് സംസാരിക്കാൻ ഞാനാരാ… 🥹

അമ്മ സ്വയം തലക്കടിച്ച് പറഞ്ഞു….

പപ്പ : കരയണ്ട

അമ്മടെ കോപ്രായം കണ്ട് പപ്പ പറഞ്ഞു

പപ്പ : ഞാൻ നോക്കട്ടെ…മൂർത്തി സാറിനെ വിളിച്ച് പറഞ്ഞിണ്ട് കള്ളം ആണോ ഒള്ളതാണോ അറിയില്ല…അവടെ പുള്ളിടെ മകള് സരോജ വർക്ക് ചെയ്യുന്നേ അവള് പോയി നോക്കും…

അമ്മ : പറ അങ്ങേരോട് കൊച്ചിനെ പറഞ്ഞ് മനസ്സിലാക്കാൻ…

പപ്പ : ഓരോന്ന് ചെയ്യും മുന്നേ ഓർക്കണം അല്ല അയാള് എവടെ… മരുമോൾ

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *