വധു is a ദേവത 45 [Doli] 659

അമ്മ : അതേ നിങ്ങള് ഇരുന്നേ

പപ്പ : എന്താ ഡോ

അമ്മ : അതേ എന്നോട് വല്ല ദേഷ്യം ഒണ്ടേ പറയണേ അല്ലാതെ മോനെപ്പോലെ നിങ്ങളും ഓടി പോവോ

പപ്പ : പ്ലാൻ എങ്ങനെ മനസ്സിലായി 🤣

അമ്മ : കൊല്ലും ഞാൻ 🥹

പപ്പ : പോട്ടെ ഡോ ഒക്കെ ശെരി ആവും എനിക്ക് ഒറപ്പാ അവൻ വരും ആ കുരുത്തംകെട്ട തെണ്ടി

അമ്മ : വീട്ടി കേറ്റില്ലല്ലോ ഞാൻ

അമ്മ പപ്പടെ തോളിൽ ചാരി ഇരുന്നു

പപ്പ : ഷോപ്പിങ് പോവാ

അമ്മ : എനിക്ക് വൈയ്യ

പപ്പ : ദേ Monday തൊട്ട് സ്കൂളി പൊക്കോ മോനുനോട്‌ പ്രോമിസ് ചെയ്തതാ

അമ്മ : എനിക്ക് പറ്റുന്നില്ല

പപ്പ : അതേ നമ്മള് തെറ്റ് ചെയ്തു so we are responsible for the consequences

അമ്മ : ഉം…

പപ്പ : shopping പോയാലോ

അമ്മ : എന്തിന്

പപ്പ : മീറ്റിങ്ന് പോവാൻ ഒരു ചെറിയ പെട്ടി വാങ്ങണം വാ

അമ്മ : കൊച്ചിനെ വിളിക്കട്ടെ

പപ്പ : ചെല്ല് സുന്ദരി ആയിട്ട് വാ.. അയാളെ കൂടെ കൂട്ടിക്കോ…

അമ്മു മേലെ അവൾടെ ആയിട്ടുള്ള ലോകത്താ

ലാപ്ടോപ് വച്ച് കല്യാണ വീഡിയോ കണ്ടോണ്ട് ഇരിക്കാ…

അമ്മു : കണ്ടോ എനിക്ക് ജീവിതത്തി മറക്കാൻ പറ്റില്ല ഈ moment

അമ്മു തലേണ നോക്കി പറഞ്ഞു…

പെട്ടെന്ന് ഡോറിൽ ഒരു മുട്ട് കേട്ട് അവളൊന്ന് നോട്ടം മാറ്റി

അമ്മു പോയി ഡോർ തൊറന്ന് നോക്കി…

അമ്മു : എന്താ ടീച്ചറെ

അമ്മ : റെഡി ആയി വാ നമ്മക്ക് ഒന്ന് വെളിയില് പോയിട്ട് വരാ

അമ്മു : ഓ ഞാൻ ഇല്ല

അമ്മ : വരുന്നോ ഇല്ലേ എന്നല്ല വരാൻ പറയാനാ വന്നത് പെട്ടെന്ന് വാ 😝

അമ്മു : ചൂടാവല്ലേ ടീച്ചറെ

അമ്മ : എന്നാ വാ 😃

അമ്മു : ഉം 😊

അമ്മു അമ്മ പോയതും തിരിഞ്ഞ് നോക്കി

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *