വധു is a ദേവത 45 [Doli] 659

ഞാൻ പോട്ടെ അമ്മു കൂട്ട്കാരനോട് ചോദിച്ചു

> 11:22

ആഹ് മോളെ, വന്നല്ലോ വാ വാ

പപ്പ പേപ്പറിൽ നിന്ന് കണ്ണ് മാറ്റി

അമ്മ : അതേ നമ്മക്ക് വരുന്ന വഴി പാർലർ വരെ ഒന്ന് പോണം കേട്ടോന്നേ

പപ്പ : ശെരിയാ എനിക്ക് ഒന്ന് മുടി വെട്ടണം

അമ്മ : നിങ്ങക്കല്ല കൊച്ചിനാ

അമ്മു : വേണ്ടാന്റി…

അമ്മ : വേണം ഞാൻ മഹോട് വരാൻ പറയാ…

അമ്മു : 😊

അമ്മ : പോവാ

പപ്പ : ഏയ്‌ ഞാൻ ഇല്ല അതും നിങ്ങടെ ഒക്കെ കൂടെ

അമ്മ : അയ്യോ നിങ്ങള് കാറില് കെടന്ന് ഒറങ്ങിക്കോ

പപ്പ : thats a good idea…ഒറങ്ങാൻ നല്ലത് benz ആണ് അപ്പൊ…വാ 😊

അവര് നേരെ അടുത്തുള്ള shopping mall പോയി

അമ്മ അമ്മൂന് കൊറേ ഡ്രസ്സ്‌ എടുത്ത് കൂട്ടി

പപ്പ : ഞാനെ നിങ്ങടെ കൂടെ വന്നതാ തെറ്റായത് കണ്ണൻ പറഞ്ഞത് ശെരിയാ

അമ്മ : അവൻ എന്ത് പറഞ്ഞു

പപ്പ : അല്ല അമ്മടെ കൂടെ ഡ്രസ്സ്‌ എടുക്കാൻ പോയാ പിന്നെ ഒരു തിരിച്ച് പോക്കില്ല എന്നത്

അമ്മ : അതേ കൂടുതൽ സംസാരം ഒന്നും വേണ്ട നിങ്ങളെ കൊണ്ട് വന്നത് വണ്ടി തള്ളാൻ ആണ് തള്ളിക്കൊ 😊

പപ്പ : ഓ 🙄

അവര് ആഹാരം കഴിക്കാൻ എന്ന് പറഞ്ഞ് എറങ്ങി നേരെ ബ്യൂട്ടിപാർലറിലേക്ക് പോയി

അമ്മ തിരിച്ച് വരുമ്പോ പപ്പ ബാക്ക് സീറ്റിൽ നീണ്ട് കെടന്ന് പാട്ട് ഏസി ഒക്കെ ഇട്ട് നല്ല ഒറക്കം…

അമ്മ ഡോർ തൊറന്ന് നോക്കി

അമ്മ : ഹലോ

പപ്പ : ഹാ ആരാ അത് ആ മൂഡ് അങ്ങ് കളഞ്ഞു 😣

അമ്മ : മതി മതി പോവാ

പപ്പ : എടോ ഇങ്ങോട്ട് നോക്ക് ഇതിന് ഒരുപാട് സെറ്റപ്പ് ഇണ്ട് ട്ടാ നമ്മള് കരുതിയ പോലെ അല്ലെ

അമ്മ : ആണോ എന്നാ മോൻ എറങ്ങിക്കോ ഞാൻ കേറട്ടെ

പപ്പ : ഡോ ഒന്ന് ഓടിക്ക് just ten kilometers അല്ലെ പ്ലീസ് നല്ല സുഖം കെടക്കാൻ…

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *