അമ്മ : ശെരി ശെരി… കേറ് മോളെ
പപ്പ വീണ്ടും നീണ്ട് കെടന്നു
പപ്പ : അതേ സൂക്ഷിച്ച് പോണം ഒരു വര വീണ മൊയ്ലാളി വരും എന്റെ ഡ്രൈവർ പണി പോവും പറഞ്ഞേക്കാ
അമ്മ : ഓ
പപ്പ : മോളെ
അമ്മു : ഓ
പപ്പ : സുന്ദരി ആയോ
അമ്മു : ഓ
പപ്പ : ഗുഡ് ഗേൾ ഹാപ്പി ആയി ഇരിക്കണം കേട്ടല്ലോ… ദേ നോക്ക് എല്ലാം മോൾടെ ഈ പപ്പ ശെരി ആക്കും മോൾടെ സങ്കടം മാറാൻ എന്താ വേണ്ടത് ഒരു മിനി കുപ്പർ എടുത്ത് തരട്ടെ
അമ്മു : വേണ്ട
പപ്പ : പിന്നെ എന്താ വേണ്ടത്
അമ്മു : പറയും പക്ഷെ വേണം
പപ്പ : അറിയാ മോളെ it’s out of my hands ഞാൻ എന്നും പറയാറ്ണ്ട് ഡോ പക്ഷെ ഈ പ്രാവശ്യം മോള് കാണിച്ചത് ഇത്തിരി കടന്ന് പോയി ദേ പപ്പക്ക് ദേഷ്യം ഇല്ല because അത് നിങ്ങടെ ഫാമിലി കാര്യം…
അമ്മു :
പപ്പ : വിട്ടേക്ക്
അമ്മ : അതേ കുട്ടാ നിനക്ക് ഞങ്ങൾ ഇല്ലേ
പപ്പ : നാളെ നിങ്ങള് മൂന്നാർ പോണോ അല്ലെ ഊട്ടി അല്ലെ ഒരു കാര്യം ചെയ്യ് തേനി വിട്ടോ അവടെ നമ്മടെ വാഴ തോട്ടം ഇല്ലേ ഇത് വരെ ആരും അങ്ങോട്ട് വന്നിട്ടില്ലല്ലോ പോയി രണ്ട് ദിവസം നല്ല മട്ടൻ items ഒക്കെ അടിച്ച് ഒന്ന് ഉഷാറായി വാ അപ്പഴേക്കും പപ്പ വരാ
അമ്മു :
പപ്പ : പറ, എന്താ ഡോ കൃഷ്ണ സുധിയോട് വരാൻ പറയട്ടെ
അമ്മ : വേണ്ടന്നേ
പപ്പ : ഇതാ നിങ്ങടെ ഒക്കെ പ്രശ്നം.. എന്തോ ചെയ്യ്….
> 18:22
അമ്മ പപ്പ രണ്ടാളും ഗാർഡനിൽ ഇരുന്ന ടൈമില് ആന്റി അങ്കിൾ രണ്ടാളും കൂടെ വന്നു
അമ്മ : ആഹ്, എന്താ ഡീ
ആന്റി : ഓ അവരെ വീട്ടി കൊണ്ട് വന്നു
അമ്മ : നന്നായി, തെരക്ക് ഒക്കെ കഴിയട്ടെ ഒരാഴ്ച കഴിഞ്ഞ് മെല്ലെ പോവാ
Done
Thank You, Submit cheytho release aayittillallo site il