വധു is a ദേവത 45 [Doli] 659

ആന്റി : ചെക്കൻ വിളിച്ചോ

അമ്മടെ മൊഖം മാറി

പപ്പ അമ്മേ ഒന്ന് നോക്കി

അമ്മ : 😊 ആഹ്

ആന്റി : എന്താടി ഒരു കള്ളത്തരം പോലെ

അമ്മ : ഒന്നൂല്ലാ ഇരിക്ക്

ആന്റി : ഇല്ല എന്തോ ഇണ്ട്

അമ്മ : എടി ഒന്നൂല്ലാ അവൻ വിളിച്ചൊന്നും ഇല്ല

ആന്റി : ഒന്നൂല്ലല്ലോ

അമ്മ : ഇല്ല

അങ്കിൾ : ടാ നാളെ എത്ര മണിക്കാ വണ്ടി

പപ്പ : വണ്ടിയാ 😏 ബിസിനസ് ക്ലാസ് ഓ സോറി ഇയാള്ക്ക് അതെന്താ അറിയില്ലല്ലോ

അങ്കിൾ : ഇയാള് വലിയ പണക്കാരൻ തന്നേ

പപ്പ : എന്തോ ചെയ്യാ പണം എനിക്ക് ഒരു പ്രശ്നം അല്ല 😂

അമ്മ : അയ്യ എന്ത് നിങ്ങക്ക് ഇന്ന് കാലത്ത് തൊട്ട് ഓരോ കോമാളി വേഷം

പപ്പ : ഏയ്‌ ചുമ്മാ… Gap fill ചെയ്യാൻ നോക്കാ

അമ്മ : 👀

പപ്പ : ചുമ്മാ ഡോ

അമ്മ : ആഹ് പിന്നെ ചേട്ടാ എനിക്ക് ചേട്ടനോട് ആണ് പറയാൻ ഒള്ളത്

അങ്കിൾ : എന്താ ഡോ

അമ്മ : ഈ പ്രാന്തിയേ ഒന്നേ ചേട്ടൻ വല്ല മാനസിക ആരോഗ്യ കേന്ദ്രത്തിലാക്കിക്കൊ അല്ലെ എവടെ എങ്കിലും കൊണ്ട് കള ചുമ്മാ ആ കൊച്ചിനെ പ്രാകിക്കൊണ്ട് നടക്കാ

ആന്റി : അതേ നീ കൂടുതൽ സംസാരിക്കണ്ട നീയും കൂടെ കാരണം ആണ് എന്റെ കൊച്ച് പോയത് നീയും അവളും ആണ് പ്രാന്താശുപ്രതി പോണ്ട രണ്ടെണ്ണം

അമ്മ : ആഹാ എന്നാ ഞാൻ സഹിച്ചു

ആന്റി : നീ സഹിക്കും നിനക്ക് ഹൃദയം ഇല്ല

അമ്മ : ദേ ഈ ഗ്ലാസ് എടുത്ത് ഞാൻ ഒന്ന് തരും പറഞ്ഞേക്കാ

ആന്റി : എനിക്ക് വയ്യ അടി ഇടാൻ ഞാൻ പോട്ടെ

അങ്കിൾ : കേറി പോ അതാ നല്ലത്…

ആന്റി : ഓ ഓ ഞാൻ പോവാ… വളം വച്ച് കൊടുക്ക് മോൾക്ക്… 😏

അങ്കിൾ : ഞാൻ നോക്കിക്കോളാ അതാ നല്ലത്

ആന്റി തല ആട്ടിക്കൊണ്ട് ഉള്ളിലേക്ക് കേറി പോയി

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *