അങ്കിൾ ടാ ഞങ്ങള് നാളെ അങ്ങ് പോയേക്കാ അതാ നല്ലത്
പപ്പ : നീ പൊക്കോ ചെക്കനും മഹിയും ഒന്നും എങ്ങും പോവില്ല…
അമ്മ : അതേ
അങ്കിൾ : എടാ അതല്ല
പപ്പ : ഏയ് ഏയ് ഒന്നും പറയണ്ട… കൃഷ്ണ വാടോ….
> 23:22
നിങ്ങള് എന്താ ഒറങ്ങാത്തെ
പപ്പ : കാലത്ത് പോണ്ട കാര്യം ഓർത്ത് കെടന്നതാ
അമ്മ : എന്നാ പോണ്ടാ വച്ചൂടെ
പപ്പ : ഏയ് എന്താ ഡോ ഇത് എന്നാ ഒരു കാര്യം ചെയ്യ് നമ്മക്ക് ഒരുമിച്ച് പോവാ കാലത്ത് ഞാൻ സുധിയേ വിളിച്ച് വൈകീട്ട് തനിക്കും കൂടെ ഒരു ടിക്കറ്റ് എടുക്കാൻ പറയാ അപ്പൊ നമ്മക്ക് ഒരുമിച്ച് പോവാലോ
അമ്മ : വേണ്ടെന്നേ… ഈ അവസ്ഥയില് അമ്മൂനെ മഹിയേ ഏൽപ്പിച്ച് പോവാനും പറ്റില്ല
പപ്പ : തനിക്ക് അയാള് പറഞ്ഞത് സങ്കടം ഒന്നും ഇല്ലല്ലോ
അമ്മ : ഏയ് ഒന്നും മനസ്സി വച്ചിട്ടല്ല കൊച്ചിലെ തൊട്ട് കൊറേ കാലം അവൾടെ നെഞ്ചത്ത് കേറി അല്ലായിരുന്നോ നമ്മടെ മോന്റെ കളി…അവക്ക് അവനെ ജീവനാ…..
പപ്പ :
അമ്മ : പിള്ളേർടെ കല്യാണക്കാര്യം വന്നപ്പോ ഏറ്റവും കൂടുതൽ സന്തോഷിച്ചത് കരഞ്ഞത് exited ആയത് വഴിപാട് നേർന്നത് ഒക്കെ അവളാ…
പപ്പ : ഈ തെമ്മാടിയെ ഞാൻ
അമ്മ : ഒന്നും വേണ്ട atleast we deserve this…
പപ്പ : വീയാ എത് വീ you you deserve this
അമ്മ : ആഹാ
പപ്പ : കെടക്ക്…
> മേലെ അമ്മു താൻ അറിഞ്ഞ ഓരോ കാര്യങ്ങളും connect ചെയ്ത് ചെയ്ത് മനസ്സിലാക്കി കണ്ണൻ എന്ത് mental trauma യിൽ കൂടെ ആണ് പോയത് എന്ന്…
അമ്മു തിരിഞ്ഞ് അടുത്തുള്ള കൂട്ട്കാരനെ നോക്കി
അമ്മു : hey bro എന്നാലും നമ്മടെ ചെക്കൻ എന്ത് സീനാ ഡോ
Done
Thank You, Submit cheytho release aayittillallo site il