വധു is a ദേവത 45 [Doli] 659

.
.
> 06:22

പപ്പ : മോളെ ഒറക്കം കൊളം ആയോ

അമ്മു : ഏയ്‌ ഇല്ല

പപ്പ : പപ്പ പോയിട്ട് വരാ സുന്ദരി കുട്ടി ആയി ഇരിക്കണം

അമ്മു : ഉം… 😊

പപ്പ അമ്മൂന്റെ കൈ പിടിച്ച് രണ്ട് കറക്ക് കറക്കി

അമ്മ : ഏഹ് 🙄

പപ്പ : പോട്ടെ

അങ്കിൾ : ഇവന് വട്ടായാ

അമ്മ : ഇന്നലെ വൈകീട്ട് തൊട്ട് തൊടങ്ങിയതാ…

പപ്പ : gap gap… 😊

അമ്മ : നോക്കി പോണം,

പപ്പ : bye Darling 🤣

അമ്മ : അയ്യേ പോയെ ഒന്ന്

പപ്പ : 🤣 അപ്പൊ പോയിട്ട് വരാ മഹി, കുട്ടു, അമ്മുക്കുട്ടാ, ടാ പൊട്ടാ bye bye..

അങ്കിൾ : 🙄

പപ്പ : Darling bye bye

അമ്മ : 😡 നിങ്ങള് എറങ്ങിക്കെ…കാർ എവടെ ഇടും

പപ്പ : ഞാൻ കമ്പനിയില് പോയിട്ടേ പോവു…

അമ്മ : ഞാൻ നിങ്ങടെ കാർ എടുക്കും

പപ്പ : വേണ്ട വേണ്ട… തനിക്ക് speed control ചെയ്യാൻ അറിയില്ല

അമ്മ : ഓ പിന്നെ എന്നാ എന്റെ വണ്ടി താ

പപ്പ : ഹൈ എന്തോന്ന് കച്ചറ ആണ് എന്റെ നിന്റെ പറഞ്ഞ് ചി ചി ചി

അമ്മ : ഞങ്ങള് കറങ്ങാൻ പോവാ ഇന്ന്

അമ്മു : ഏഹ്

അമ്മ : ആഹ് നമ്മള് മൂന്ന് പേര് പിന്നെ മധു, മഹാ 😊

പപ്പ : എന്നാ കാർ എടുത്തോ…Darling 🤣

അമ്മ : പെട്രോൾ അടിക്കാൻ പൈസ Darling

പപ്പ : 😨 ഏഹ് കൃഷ്ണങ്കുട്ടി പെട്രോൾ ഒന്നും അടിക്കല്ലേ നമ്മടെ വീട്ടില് ഫുൾ ഡീസൽ ആണ്

അമ്മ : ചുമ്മാ പറ്റിക്കാൻ എനിക്ക് അറിയാ 😃

പപ്പ : അമ്മു നിന്റെ കാറാ നോക്കണം കേട്ടല്ലോ

അമ്മു : done അങ്കിൾ 😂

പപ്പ : okey guys miss you all…

അങ്കിൾ : കൊറേ നേരായി പോണൂല്ലാ

എല്ലാരും ഒരെ ചിരി ആയിരുന്നു

പപ്പ : പോട്ടെടാ 😡കൂട്ട്കാരൻ മോനെ

അമ്മ : 🤣

പപ്പ ചിരിച്ചോണ്ട് വണ്ടിയില് കേറി ഇരുന്നു

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *