വധു is a ദേവത 45 [Doli] 659

അമ്മ അടുത്തേക്ക് പോയി

പപ്പ : bye 😊

അമ്മ : പെട്ടെന്ന് വരണേ 😊 ഉം

പപ്പ മെല്ലെ വണ്ടി എടുത്തു…

അമ്മ : 🥹

അമ്മു : അയ്യേ

അമ്മ : പെട്ടെന്ന് എല്ലാരും പോയ പോലെ

അമ്മു : ഇല്ലെന്ന് ദേ ഞാൻ പന പോലെ നിക്കല്ലെ…

അമ്മ അവൾടെ കവിളിൽ ഒരു ഉമ്മ കൊടുത്തു

മഹി ആന്റി : അതേ ഞാൻ ഒന്നും എങ്ങോട്ടും ഇല്ല

അമ്മ : കേറി പോടീ, ചേട്ടാ ഇവളെ ഞാൻ കൊല്ലും പറഞ്ഞേക്കാം, അവൾടെ ഒരു ചൊറി 😡

അങ്കിൾ : വേണ്ട 😡… എട്ട് മണിക്ക് ഞാൻ പോവും അത് കഴിഞ്ഞ് എന്തോ ആയിക്കോ

അമ്മ : 🤣 ആ best

ആന്റി : അല്ലേലും നിങ്ങൾ ഒക്കെ ഒറ്റ കെട്ടാ…ഞാൻ പോട്ടെ

അമ്മ അടുക്കളയിൽ കറിക്ക് അരിയുന്ന ആന്റിയേ പിന്നിൽ കൂടെ പോയി കെട്ടിപിടിച്ചു

ആന്റി : വിട് കൃഷ്ണാ

അമ്മ : എന്താടാ നിനക്ക് ആ പഴയ പാവം മഹി എവടെ പോയി

ആന്റി അങ്ങനെ നിന്ന് പോയി

അമ്മ അവർടെ തോളിൽ തല വച്ച് നിന്നു

അമ്മ : എല്ലാം ശെരി ആവും, പറ ആ പഴയ കളിയും ചിരിയും ഒക്കെ എവടെ പോയി

ആന്റിയിൽ നിന്ന് ഒരു തേങ്ങൽ മാത്രം

അമ്മ : എടി മോളെ എനിക്ക് അറിയാ you miss him പോട്ടെ എന്ത് ചെയ്യും

ആന്റി : ഡീ നീ പറഞ്ഞാ അവൻ കേക്കില്ലേ ഒന്ന് വരാൻ പറ ഡീ…നീ അല്ലെ അവന്റെ ജീവൻ പറ ഒന്ന്…

അമ്മ : എടി പോത്ത് പോലെ വളർന്നിട്ട് കരയാതെ പെണ്ണെ… 😊 ഞാൻ പറയാ കാര്യം ആയിട്ട് തന്നെ പറയാ നീ ചെറുതായിട്ട് വല്ലതും ഒണ്ടാക്ക് നമ്മക്ക് ഒന്ന് കറങ്ങാൻ പോയിട്ട് വരാ…

ആന്റി : എങ്ങോട്ടാ

അമ്മ : എങ്ങോട്ടെങ്കിലും

ആന്റി : ടൈം ആയില്ലേ

അമ്മ : അതല്ല ഇന്ന് കൊച്ചിയില് നിന്നിട്ട് നാളെ കാലത്ത് പോവാ

ആന്റി : നീ എന്തൊക്കെ ആണ് പറയണത്

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *