വധു is a ദേവത 45 [Doli] 659

കുട്ടു : അവള് ഒരെ കരച്ചൽ ആണ്… അമ്മ അടിച്ചത് വീങ്ങിട്ടിണ്ട്

പപ്പ : അല്ല ഒരടിടെ കൊറവ് ഇണ്ട് തെറ്റില്ല…

അങ്കിൾ : ഒറപ്പായും കൊറഞ്ഞാലേ ഒള്ളു

പപ്പ : ഇയാള് വല്ലതും പറഞ്ഞു പറഞ്ഞിട്ട് വലിയ ത്യാഗി ആവാൻ നിക്കല്ല്… കഷ്ട്ടം തന്നെ കാര്യം…

അങ്കിൾ :എടാ ആ മൂർത്തി സാറിനെ വിളിക്ക്

പപ്പ : അയാള് വിളിക്കും

അങ്കിൾ : അല്ല ഡോ കുട്ടി വന്നില്ലേ എന്തോ ചെയ്യും..

പപ്പ : വന്നില്ലേ ഞാൻ അങ്ങ് പോവും ലണ്ടൻലോട്ട്

അങ്കിൾ : ഇല്ലില്ല അവൻ വരും… നീ ഓരോന്ന് പറയാതെ ഇരി…

പപ്പ : എന്ത് സംശയം ഒണ്ടോ ഞാൻ കേറി പോവും എനിക്ക് നാടും വീടും ഒന്നും വിഷവേ അല്ല, എന്റെ കൊച്ച് ഈശ്വരാ തിരിച്ച് വരണേ നൂറ്റൊന്ന് ലിറ്ററ് പാല് കൃഷ്ണന് നേർന്നേക്കാ… 🙏

അമ്മ : ഇല്ല അവൻ വരും… അവൻ എന്റെ മോൻ ആണേ വരും… 🥹 വരാതിരിക്കാൻ അവന് പറ്റില്ല…

പപ്പ അമ്മേ തുറിച്ചു നോക്കി എറങ്ങി പോയി…

> 00:23

പപ്പ അങ്ങോട്ടും ഇങ്ങോട്ടും ചുമ്മാ ചുമ്മാ നടന്നു…

അങ്കിൾ : ഡാ മതി പോയി കെടക്കാൻ നോക്ക് നേരായി

പപ്പ : ഏയ്‌ ഇല്ലില്ല… കണ്ണ് അടഞ്ഞ് പോവില്ല… എടാ ജോൺ എന്നോട് എത്ര വട്ടം ജോ പോവുമ്പോ അവനെ കൂടെ medicine പഠിക്കാൻ കൂടെ വിടാൻ പറഞ്ഞതാ നിനക്ക് അറിയാലോ

അങ്കിൾ ഒന്ന് മൂളി

പപ്പ : ഞാൻ selfish ആയി അവനെ ഒരു ഗുണവും ഇല്ലാത്ത ഡിക്രിക്ക് വിട്ടത് എനിക്ക് എന്റെ കൊച്ചിനെ എന്നും കാണാനാ… എന്നിട്ട് ഓരോരുത്തര് കാരണം 🥹….

അമ്മ പെട്ടെന്ന് കരയാൻ തൊടങ്ങി…

പപ്പ : എന്താ ഡോ

അമ്മ ഫോൺ പപ്പക്ക് നേരെ നീട്ടി…

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *