വധു is a ദേവത 45 [Doli] 660

പപ്പ : ഏഹ് രുദ്രനെ കാണാനാ

അമ്മ : അല്ല അവടെ ഒരു ayurvedic resort ഇണ്ടെന്ന് അമ്മു പറഞ്ഞു അപ്പൊ പോയി ഈ കാലൊന്ന് കാണിക്കാ വച്ചിട്ട്

പപ്പ : just send me the details

അമ്മ : അയ്യോ വേണ്ടാ ഞങ്ങള് സ്വയം പൊക്കോളാ

പപ്പ : പോവാൻ ആണേ five star ല് പോ ഞാൻ ബുക്ക് ചെയ്ത് അയക്കാ

അമ്മ : ആഹ് എന്തേലും ചെയ്യ്

പപ്പ : ഞാൻ പിന്നെ വിളിക്കാ നോക്കി പോണം

അമ്മ : ഉം…

.
.
.> 02:23

അമ്മ : ഇതാ തോന്നുന്നു

മധു ആന്റി : അഹ് ഇതന്നെ ഇതന്നെ

അവര് ഒരു resort ലെക്ക് വണ്ടി ഓടിച്ച് കേറ്റി

മഹി : അമ്മോ ആന്റിയേ ചെക്കൻ ഇവടെ ഇല്ലെങ്കിലും സ്ഥലം കൊള്ളാ

മധു ആന്റി : അവനല്ല അങ്കിളാ മോളെ

അമ്മ : അല്ല പപ്പ വിളിച്ച് പറഞ്ഞ് മോൻ ആണ്

അമ്മു : ഭദ്രദീപം ayurvedic resort

.
.
> 18:23

മധു ആന്റി : എന്താ ഡീ ഇങ്ങനെ അവൻ ഇനി ഇങ്ങോട്ട് ഇല്ല എന്നാ

അമ്മ : ഇന്നലെ രാത്രി കൂടെ അങ്ങനാ പറഞ്ഞത് ഞാൻ എങ്ങനെ ഡീ ഇതൊക്കെ ബാക്കി ഉള്ളവരോട് പറയാ മഹി ആണേ കടിച്ച് കീറാൻ നിക്കാ

മധു ആന്റി : ഇതാ ഞാൻ പറഞ്ഞത് ഒന്നും എടുത്ത് ചാടി ചെയ്യരുത് എന്ന്… കളിച്ച് നടക്കുന്ന പിള്ളേരെ പിടിച്ച് കെട്ടിച്ചാ ഇങ്ങനാ അവർക്ക് താങ്ങാൻ പറ്റുന്ന ഒന്നല്ല മോളെ കല്യാണം

അമ്മ : നിനക്ക് അറിയാലോ ഞങ്ങക്ക് അമ്മൂന്റെ ഫാമിലി അന്യരല്ല… At one point അവർക്ക് ഒരു മാതിരി പേടി ഒക്കെ പോലെ ആയി അവർക്ക് പറഞ്ഞാ മഹിക്ക് എന്താ പറഞ്ഞ കണ്ണനെ വിട്ട് കൊടുക്കാൻ അവള് ഒരുക്കം അല്ല അതിന്റെ ഒക്കെ ആണ് എടി നീ പറഞ്ഞ പോലെ ഒന്നും അല്ല…. പ്രശ്നങ്ങൾ കൊണ്ടാ..

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *