മധു ആന്റി : എനിക്ക് വല്യ ആഗ്രഹം ആയിരുന്നു അവനെ ആഹ് പോട്ടെ കിട്ടിയത് മര്യാദക്ക് ആയോ അതും ഇല്ല…
അമ്മ : നീ അത് വിട്
മധു ആന്റി : മഹ ആ ഷോക്കിന്ന് recover ആവാൻ തന്നെ ഒരുപാട് ടൈം എടുത്തു
അമ്മ ഞെട്ടലോടെ അത് കേട്ടു
മധു ആന്റി : എന്തെ 🥹 സത്യം നിന്നെ പറഞ്ഞ് സങ്കടപെടുത്താൻ വൈയ്യാത്ത കൊണ്ടാ she was so down.. At one point she lost her mind…
അമ്മ : ഹേ
ഞാൻ പൊട്ടിയത് എവടാ അറിയോ കിച്ചു…
മധു ആന്റി കൊറേ നെരം പൂൾ നോക്കി ഇരുന്നിട്ട് പറഞ്ഞു
മധു ആന്റി : ഞാൻ പൊട്ടിയത് എന്നാ അറിയോ ഏഹ്…” എന്നെ വെറുക്കണം മഹാ നീ ഞാൻ നിന്നെ തേച്ചു അല്ലെ ഞാൻ നിന്നേ cheat ചെയ്തു എന്ന് വിചാരിച്ച് വെറുക്ക് ശപിക്ക് അപ്പൊ നീ okey ആവും” നിന്റെ മോൻ എന്റെ മോളോട് പറഞ്ഞതാ… ഒരാൾക്ക് എങ്ങനെ ഡീ ഇങ്ങനെ ആവാൻ പറ്റാ that guy is a once im while thing
അമ്മ : 🥹
മധു ആന്റി : എനിക്ക് അറിയില്ല ഡീ പക്ഷെ കിച്ചു നീ എന്ത് കണ്ടിട്ടാ ഇനിയും
അമ്മ : നീ എന്താ പറയുന്നേ മധു
മധു ആന്റി : ദേ നോക്ക് നീ അങ്ങനെ ഒരു തീരുമാനം എടുത്താ പിന്നെ എന്നോട് സംസാരിക്കാൻ വരണ്ട
അമ്മ : എന്ത് തീരുമാനം
മഹാ : അമ്മാ അമ്മാ ദേ ഇവടെ ഇണ്ടോ
അമ്മ : ഡീ മതി കൊച്ച് വരുന്നുണ്ടേ
മഹാ : എന്താണ് സംസാരം
അമ്മ : ഒന്നൂല്ല മോളെ ഇഷ്ട്ടപ്പെട്ടോ സ്ഥലം ഒക്കെ
മഹാ : സെറ്റ് ഞാൻ കണ്ടിട്ടൊള്ളതാ ഇത് വന്നിട്ടില്ലാ മാത്രം അല്ല മസാജ് എങ്ങനെ ഇണ്ടായിരുന്നു
അമ്മ : ഓ അടിപൊളി നല്ല relief ഇണ്ട്
മഹാ : ഉം അമ്മക്കോ അമ്മാ
അമ്മ : അല്ല അമ്മു എവടെ
Done ✅
Thank You, Submit cheytho release aayittillallo site il