വധു is a ദേവത 45 [Doli] 659

ശേ

അമ്മു : കള്ള കരച്ചിൽ അല്ല സത്യം ആണ്… നീ പറ ഞാൻ എനിക്ക് മാപ്പ് തരില്ല എന്നാണെ ഞാൻ ഇപ്പൊ എന്ത് വേണേലും ചെയ്യാ മരിക്കാൻ മാത്രം പറയരുത് എനിക്ക് പറ്റില്ല അത് മാത്രം ഇത്ര നല്ല ഒരു ലൈഫ് വേണ്ടാ വച്ച് മരിക്കാൻ മാത്രം എനിക്ക് പറ്റില്ല

Enjoy your holiday

ഫോൺ കട്ടായി…

> 22:11

അമ്മ : ഹലോ

പപ്പ : എന്താണ്

അമ്മ : നിങ്ങക്ക് ബോധം ഇല്ലേ എത്ര വട്ടം ആയി വിളിക്കുന്നു കാലത്ത് വിളിച്ചിട്ട് പിന്നെ വിളിച്ചോ

പപ്പ : ഇവടെ തെരക്കായി ഡോ

അമ്മ : സത്യം പറ നിങ്ങള് എവടെ ആണ് പോയത്

പപ്പ : ഞാൻ എങ്ങോട്ട് പോവാൻ Hyderabad തന്നെ

അമ്മ : അല്ല വല്ല ഫ്രണ്ട്സ് ആയിട്ട് കറങ്ങി കുടിച്ച് നടക്കാണോ ഇനി

പപ്പ : നല്ല പല്ലി ഇട്ട് വാറ്റിയ വാറ്റ് കിട്ടി എന്തെ

അമ്മ : ആണോ മിടുക്കൻ കുടി കുടി ഗുഡ് നൈറ്റ്…

പപ്പ : ശെരി

അമ്മ ശെരി പറഞ്ഞതും പപ്പ ഫോൺ കട്ടാക്കിയത് കണ്ട് അമ്മ ഷോക്കായി…

രണ്ട് ദിവസത്തെ ബോർ ട്രിപ്പ്‌ കഴിഞ്ഞ് അവര് വീട്ടിലേക്ക് എത്തി

> 12:22

അമ്മ : ശെരിക്കും നല്ല ബേധം ഇണ്ടെന്ന്

പപ്പ : നന്നായി every six months നമ്മടെ full body check up ടൈമില് നമ്മക്ക് പോയി ഉഴിയാ ഇനി

അമ്മ : ഇത് എങ്ങനാന്നേ കണ്ട് പിടിച്ചത്

പപ്പ : ഇത് നമ്മടെ ദേവന്റെ ആണെന്ന്… കാശു പറഞ്ഞപ്പഴാ ഞാൻ ഓർത്തത് പിന്നെ അവൻ തന്നെ ദേവനോട് ഒരു premium private plot വിളിച്ച് പറഞ്ഞ് സെറ്റാക്കി…

അമ്മ : ഉം അല്ല നിങ്ങള് നാളെ വൈകീട്ട് വരില്ലേ

പപ്പ : ഇല്ല

അമ്മ : ഇല്ലേ

പപ്പ : ആഹ് ഞാൻ രണ്ട് ദിവസം ആവും

അമ്മ : എന്താ കാര്യം 😡

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *