വധു is a ദേവത 45 [Doli] 659

പപ്പ : ഇവടെ ഇത്തിരി പണികൾ ഇണ്ട്

അമ്മ : സത്യം പറ എന്താ കാര്യം

പപ്പ : എന്റെ പൊന്ന് കൃഷ്ണ ഇവടെ ചെറിയ കാര്യങ്ങള് ഇണ്ടെന്ന്

അമ്മ : എന്തോ ആര് കണ്ട് അവടെ വേറെ ഭാര്യ മക്കൾ ഒക്കെ കാണും

പപ്പ : top secret ആയിരുന്ന കാര്യം താൻ എങ്ങനെ അറിഞ്ഞടോ

അമ്മ : ആഹാ ഞഞായി 🤣

പപ്പ : ഉം ശെരി ഞാൻ വിളിക്കാ

.
.
ആന്റി : എന്താ ഡീ

അമ്മ : ഓ അങ്ങേർക്ക് ഇപ്പൊ വരാൻ പറ്റില്ല എന്തോ പണി ഇണ്ടെന്ന്

ആന്റി : ഇനി കൊച്ചിനെ തപ്പി എങ്ങാനും പോയി കാണോ

അമ്മ : ഏയ്‌ passport ഒക്കെ ഇവടെ ഇണ്ട്

ആന്റി : എടി അവൻ വരോ ഡീ

അമ്മ : അറിയില്ല മോളെ പറയുന്നുണ്ട് ഞാൻ 🙂

> നാല് ദിവസത്തെ ട്രിപ്പ്‌ കഴിഞ്ഞ് അങ്ങനെ പപ്പ വന്നു

ആഹ് ഇവടെ ഇണ്ടാ…

ഉള്ളില് കേറിയതും പപ്പ ചോദിച്ചു…

അമ്മ : ഓ വന്നല്ലോ

പപ്പ : എന്താണ് ഒരു സന്തോഷ കൊറവ്

അമ്മ : ഏയ്‌ ഒന്നൂല്ലാ

പപ്പ : ദേ ഈ പെട്ടി മുഴുവൻ തനിക്കുള്ളത്

അമ്മു എറങ്ങി വന്നു

പപ്പ : ഹലോ 😊

അമ്മു : ഹലോ 😂

പപ്പ : ഡ്രൈവിങ് ക്ലാസ്ന് പോവാ കേട്ടു

അമ്മു : പിന്നല്ല

പപ്പ : മിടുക്കി

അങ്കിൾ : ആഹ് എന്താണ് പോയിട്ട്

പപ്പ : ഓ ഇവടെ ഇണ്ടോ

അങ്കിൾ : ആഹ് എന്തെ

പപ്പ : ഇരി ഇരി

അമ്മ : എന്താന്നെ ഇത്

പപ്പ : കൊറച്ച് ഡ്രസ്സ്‌ ഒക്കെ എടുത്തു, തന്റെ ബഡ്ഡെ ഒക്കെ വന്നില്ലേ അതിന്

അമ്മ : ആഹ്

പപ്പ : എല്ലാർക്കും ഇണ്ട്…

> 19:22

അമ്മു ഫോൺ നോക്കി ഹോളിൽ ഇരിക്കുമ്പോ പപ്പ എറങ്ങി വന്നു

പപ്പ : കുട്ടാ എന്തെടുക്കാ

അമ്മു : ഒന്നൂല്ലാ ചുമ്മാ ഫോൺ

പപ്പ : അതേ ഒന്നും പേടിക്കണ്ട എല്ലാം ശെരി ആവും 😊 പപ്പ മട്ടൻ എടുത്തിട്ട് വരാ…മോൾക്ക് എന്തേലും വേണോ

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *