വധു is a ദേവത 45 [Doli] 659

അമ്മു : വേണ്ടാ എനിക്ക് അങ്ങനെ

പപ്പ : ഓകെ darling 😊

അമ്മ : അതേ നിങ്ങള് എങ്ങോട്ടാ

പപ്പ : ഞാൻ മട്ടൻ വാങ്ങാൻ നല്ല മട്ടൻ സൂപ് കുടിക്കാൻ പറഞ്ഞു ഡോക്ടർ.. ഞാൻ പറയാൻ വന്നപ്പോ താൻ ഫോണില്

അമ്മ : അത് ഏട്ടനാ

പപ്പ : ആഹ് പറഞ്ഞ പോലെ അവര് എന്നാടോ തിരിക്കാ

അമ്മ : അടുത്ത ആഴ്ച….

പപ്പ : ആഹ് വരട്ടെ വരട്ടെ

അമ്മ : കാറിനാ വരുന്നേ പറഞ്ഞു

പപ്പ : what the hell അതൊന്നും വേണ്ട

അമ്മ : പിന്നെ നിങ്ങള് പോവോ കാർ കൊണ്ട് വരാൻ

പപ്പ : അത് highly risk ആണ് no no

അമ്മ : അവര് വരട്ടെ നിങ്ങക്ക് എന്താ

പപ്പ : ശെരിയാ എന്തോ ചെയ്യ്… ഞാൻ പോട്ടെ

അമ്മ : അയ്യടാ പുന്നാര അളിയൻ ആയോണ്ടാ പറ 😂

പപ്പ : പുന്നാര അളിയൻ സ്വന്തം അനിയത്തിയെ വളക്കാൻ കൂട്ട് നിന്ന തെണ്ടി ഇവനൊക്കെ ഒരു സഹോദരൻ ആണോ

അമ്മ : 🤣 ശെരിയാ ഭദ്രേട്ടന്റെ ഒരു ഡയലോഗ് കൊണ്ടാ നിങ്ങള് എന്റെ തലയിൽ ആയത് എന്റെ വിധി

പപ്പ : അയ്യോ എന്റെ വിധി… 😞 ശെരി അപ്പൊ ഞാൻ പോയിട്ട് വരാ…

അമ്മ : ആണോ എന്നാ എനിക്ക് ഒരു സാനം വേണം

പപ്പ : എന്താ

അമ്മ : മസാല ദോശ ചില്ലി ചിക്കൻ…

പപ്പ : 😨 കൃഷ് 😌

അമ്മ : അയ്യടാ ദേ കൊച്ച് ഇരിക്കുന്നു 😂

പപ്പ : ശേ എന്നാലും

അമ്മ : പോ മനുഷ്യാ ഒന്ന് വയസാം കാലത്ത്… 😡

അമ്മു : 🤣

പപ്പ : 🙄

അമ്മ : കെളവൻ ആയി അങ്ങേർക്ക് ഇനി ആണ് പൊക്കോണം കള്ള കെളവാ…

പപ്പ : അല്ല ഒന്നിനെ കൊണ്ടേ വൈയ്യ

അങ്കിൾ : എന്താ ഇവടെ ഒരു ചിരി

അമ്മ : അതേ എല്ലാർക്കും വേണ്ടത് എന്താ എന്താ വച്ചാ പറഞ്ഞോ എനിക്ക് രാത്രി ഒന്നും വക്കാൻ വൈയ്യ

അങ്കിൾ : ഫുഡ് വാങ്ങാൻ ആണോ

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *