വധു is a ദേവത 45 [Doli] 659

പപ്പ : എന്തോ ചെയ്യാൻ വീട്ടീത്തെ പെണ്ണുങ്ങൾക്ക് പണി എടുക്കാൻ വൈയ്യ

അമ്മ : 😊

കുട്ടു : ഒരു fish ബിരിയാണി

അമ്മു : എനിക്ക് പൊർ അല്ലെ വേണ്ടാ എനിക്ക് ഫ്രെഡ് റൈസ് മതി

അങ്കിൾ : നിക്ക് ഞാനും വരാ

പപ്പ : ആ വന്നോ വാ…

.

എന്താണ് ഒരു കുട്ടി കൂടെ വേണോ ടീച്ചറെ 😌

അമ്മു അവര് പോണത് നോക്കി നിന്ന അമ്മയോട് ചോദിച്ചു

അമ്മ അനങ്ങാതെ കൈ മാത്രം പിന്നി കൂടെ ഇട്ട് അമ്മൂന്റെ ഇടുപ്പില് ഒരു പിച്ച്‌ പിച്ചി അവളെ വലിച്ച് ചേർത്ത് പിടിച്ചു

അമ്മു : ആ വേദനിച്ച് 😊

അമ്മ : എന്താടി നീ ഇപ്പൊ പറഞ്ഞത് കഴ്തെ

അമ്മു : അല്ല നിങ്ങള് യങ് അല്ലെ

അമ്മ : ഓ വേണ്ടാ മോളെ ഇനി അങ്ങനെ ഒന്നും വേണ്ടാ 🤣

അമ്മു : ആഹാ തള്ളക്ക് ഇങ്ങനെ ഒരു പൂതി ഇണ്ടാ

അമ്മ : ഡീ ഡീ

അമ്മു : അഹഹഹ… 😂

അമ്മ : ഞങ്ങക്കെ ഒരു grand son വേണം അത് മതി

അമ്മു : 😊

അമ്മ : നടക്കോ

അമ്മു : അയ്യടാ നോക്കി ഇരുന്നോ 🤣

അമ്മ : മോളെ ഇങ്ങോട്ട് വന്നെ നീ

അമ്മു : ഇല്ലില്ല

അമ്മ : ആഹ് വരാൻ

അമ്മു അമ്മടെ തൊട്ട് മുന്നില് പോയി നിന്നു

അമ്മ അവൾടെ നെറ്റിയില് തല ചേർത്ത് വച്ച് നിന്നു…

അമ്മു : അയ്യോ പഴയ കിച്ചമ്മ🤣

അമ്മ : ഇപ്പഴും കിച്ചമ്മ തന്നെ

അമ്മു : കാലില് കേറി നിക്കട്ടെ

അമ്മ : നിക്ക്

അമ്മു മെല്ലെ അമ്മടെ കാലില് കേറി നിന്നു

അമ്മ അവൾടെ കൈ കോർത്ത് പിടിച്ച് മുന്നോട്ട് നടന്നു…

അമ്മു : 🥹

അമ്മ : കരയരുത്

അമ്മു : ഇല്ല

അമ്മ : എനിക്ക് എന്തോ നല്ല സന്തോഷം തോന്നുന്നു

അമ്മു : അത് ചേട്ടൻ വരുന്ന കൊണ്ടാവും

അമ്മ : ആവോ

അമ്മു : വീഴല്ലേ അമ്മ ടീച്ചറെ കൊല്ലാൻ നോക്കി പറഞ്ഞ് എന്നെ കൊല്ലും 😊

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *