വധു is a ദേവത 45 [Doli] 659

അമ്മ : സങ്കടം കൊണ്ടാഡീ സ്വന്തം മോള് ജീവിതം തൊലച്ചപോലെ ഒക്കെ അവൾക്ക് ഒരു തോന്നല്…

അമ്മു : അറിയാ ആന്റി എനിക്ക് അറിയാ

പെട്ടെന്ന് അമ്മൂന്റെ ഫോൺ അടിച്ചു

അമ്മു മെല്ലെ മാറി ഫോൺ എടുത്ത് നോക്കി

ശ്രീ : ഹലോ

അമ്മു : പറ ഡീ

അമ്മു മെല്ലെ ഉള്ളിലേക്ക് കേറി…

ശ്രീ : ആള് ഇൻസ്റ്റാഗ്രാമില് വന്നിട്ടുണ്ട്

അമ്മു : 😳ഏഹ് 🥹

ശ്രീ : qna ചെയ്തോണ്ട് ഇരിക്കാ

അമ്മു : ഉം ചെയ്യട്ടെ എന്റെ ചോദ്യങ്ങൾക്ക് മാത്രം ഉത്തരം ഇല്ല…

ശ്രീ : എടുത്ത് നോക്ക്…

അമ്മു : ഇല്ല ടാ വേണ്ടാ എനിക്കറിയാ എന്നെ കൊള്ളിക്കാൻ വല്ലതും ആവും അത്

ശ്രീ : എടി അവൻ ഇനി വരില്ല എന്നാ പറഞ്ഞെ

അമ്മു : ഓ ശെരി

ശ്രീ : അല്ല മോനെ ഞാൻ മെസേജ് അയച്ചു reply തന്നു

അമ്മു : എന്താ പറഞ്ഞെ

ശ്രീ : ഞാൻ ഇനി വരില്ല അമ്മേം പപ്പേം എന്റെ അടുത്തേക്ക് വരാ ഇനി ഒള്ള കാലം ഞങ്ങള് vanish ആവാന്ന്

അമ്മു : എനിക്കറിയാ മോളെ നിന്നോട് അങ്ങനെ പറഞ്ഞിട്ട് എന്നെ അടിച്ചിടാനാ

ശ്രീ : എന്തോ എനിക്ക് അറിയില്ല നീ സൂക്ഷിച്ചോ… അനിയങ്കുട്ടൻ കാര്യം ആരോടും പറയണ്ട എന്നാ പറഞ്ഞെ എനിക്ക് ചെറിയ ത്രട്ട് പോലെ തോന്നി…

അമ്മു : എന്നാ അങ്ങനെ ആയിക്കോട്ടെ…
കുട്ടു : ആരാ ഡീ

അമ്മു : ശ്രീ

കുട്ടു : എന്താ അവൾക്ക്

അമ്മു : ഓ ഒന്നൂല്ലാ

കുട്ടു : രണ്ടും കൂടെ കൊണ ആയിരിക്കും

അമ്മു അവന്റെ പൊറം നോക്കി ഒന്ന് കൊടുത്തു

കുട്ടു : ആഹ് എന്ത് ഡീ നിനക്ക് 😡

അമ്മു : മര്യാദക്ക് എങ്ങനെ മര്യാദക്ക് കേട്ടല്ലോ ചേട്ടന്മാർടെ തോളിൽ കൈ ഇട്ട് നടക്കാ വച്ച് അവരെ പോലെ ആയിട്ടില്ല നീ വായി തോന്നിയത് വിളിച്ച് പറഞ്ഞാ ചുണ്ട് മിടിച്ച് പൊട്ടിക്കും 😡

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *