കുട്ടു : എന്നാ നീ ചെയ്യ് നോക്കട്ടെ
ആന്റി : എന്താ ഒരു ബഹളം എന്താടാ
കുട്ടു : ഇവള് എന്നെ മര്യാദക്ക് പഠിപ്പിക്കാൻ
ആന്റി : നല്ല ആള് തന്നെ പഠിപ്പിക്കുന്നത് 😏
അമ്മു : എന്താ എനിക്ക് പറയാൻ പാടില്ലേ പാടില്ലേന്ന്…
അമ്മ അവർടെ ശബ്ദം കേട്ട് കേറി വന്നു
അമ്മ : എന്താണ് 😂
ആന്റി : ചേച്ചി അനിയനെ നേർ വഴിക്ക് നടത്താ
അമ്മ : ആ അതാണോ
കുട്ടു : ഇവക്ക് പ്രാന്ത് അമ്മായി
അമ്മ : പോട്ടെ ടാ ചേച്ചി അല്ലെ നമ്മക്കും അറിയുന്നതല്ലേ അവൾടെ അസുഖം വിട്ടേക്ക്
കുട്ടു : 😝
അമ്മു : ശെരി… ഞാൻ ഇനി ഇവന്റെ കാര്യത്തിൽ ഒരു വാക്ക് പറയില്ല എന്താ വച്ചാ ആയിക്കോ…
അമ്മു പോവാൻ നിന്നതും അമ്മ അവൾടെ കൈ പിടിച്ച് വലിച്ചു
അമ്മ : ഇങ് വാ നമ്മക്ക് റൂമില് പോവാ ഇവര് അമ്മേം മോനും അസത്ത്ക്കളാ വാ
അമ്മ അമ്മൂന്റെ കൈ പിടിച്ച് അമ്മടെ റൂമിലേക്ക് കേറി പോയി
അമ്മ : ഇരി
അമ്മു : വേണ്ട
അമ്മ : ഇരിക്കാൻ 😡
അമ്മു : 🤣
അമ്മ : നിക്ക്
അമ്മ ഡോർ തൊറന്ന് almond fills എടുത്ത് ബെഡിൽ ഇട്ടു
അമ്മു : ഇതെന്ത്
അമ്മ : ഇത് പപ്പ airport- ല് flight delay ആയപ്പോ കടയില് പോയപ്പോ വാങ്ങിയത്
അമ്മു : എന്റെ favourite ആണ്
അമ്മ : 😊 എടുത്തോ
അമ്മു : പാക്കറ്റ് എടുത്ത് പൊട്ടിച്ച് അമ്മക്ക് കൊടുത്തു
അമ്മ : thankyou
അമ്മു : അമ്മോ set സാനം
അമ്മ : അല്ല ശ്രീക്കുട്ടി എന്തിനാ വിളിച്ചത്
അമ്മു : അത് ഒന്നൂല്ലാ
അമ്മ : രഹസ്യം
അമ്മു : ഏയ് fun അവള് ഓരോ intuition പറഞ്ഞത്
അമ്മ : അവള് വരാം പറഞ്ഞ് കണ്ടില്ല
അമ്മു : വരും വരും
അമ്മ : ഉം…
അമ്മു : വിളിച്ചോ ആന്റി
Done ✅
Thank You, Submit cheytho release aayittillallo site il