വധു is a ദേവത 45 [Doli] 659

പപ്പ : 😨

എന്താടോ പപ്പടെ നോട്ടം കണ്ട് അങ്കിൾ ചോദിച്ചു

പപ്പ : ഗ്രൂപ്പില് bye bye എന്നൊരു മെസേജ് flight -ന്റെ ഒരു pic കൂടെ…

പപ്പ : അപ്പൊ ഇനി നോക്കി ഇരുന്നിട്ട് കാര്യം ഇല്ല 😁 ശെരി

അങ്കിൾ : ഇതൊക്കെ ചുമ്മാ ഓ പിന്നെ നീ അവടെ ഇരുന്നേ നാളെ രാവിലെ ആള് വരും…

ഒട്ടും തെളിച്ചം confidence ഒന്നും ഇല്ലാത്ത വെറും ഒരു പറച്ചിൽ ദാസ് അങ്കിൾ പറഞ്ഞ് നിർത്തി…

> 01:11

അമ്മ : sorry ഞാൻ

പപ്പ : ആഹ് താൻ എന്ത് ചെയ്യും…

അമ്മ : അല്ല ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു…

പപ്പ : പോട്ടെ പോട്ടെ കെടക്ക് നേരായി

അമ്മ : നിങ്ങക്ക് എന്നെ ഒന്ന് തല്ലിക്കൂടെ അല്ലെ നാല് വഴക്ക് പറഞ്ഞൂടെ എന്റെ ഒരു എനിക്ക് കൊറച്ച് സമാദാനം ആയേനെ

പപ്പ : ശേ എന്താടോ അയ്യേ ഞാൻ ദേഷ്യം കൊണ്ട് ഓരോന്ന് പറഞ്ഞതല്ലേ ഓ പിന്നെ ഒരു മോൻ അല്ലെങ്കിലും തന്തേടെം തള്ളേടെം സങ്കടം കാണാത്ത അവൻ എന്ത് മോനാ 😡

അമ്മ : എനിക്കറിയാ അവനെ കാണാതെ നിങ്ങക്ക് ഒറങ്ങാൻ പറ്റില്ല ഞാൻ കാരണം

പപ്പ : എന്ന് ആര് പറഞ്ഞു… ദേ ഇയാള് കരച്ചല് നിർത്തിക്കെ… എനിക്ക് ഏറ്റവും ഇഷ്ട്ടം ഇയാളെ അല്ലെ പിന്നെ അല്ലെ ആ തെണ്ടി അടക്കം ആരും…

അമ്മ : എനിക്ക് എന്റെ മോനുനെ തിരിച്ച് കൊണ്ട് താ രാമേട്ടാ പ്ലീസ് ഞാൻ കാല് പിടിക്കാ…

അമ്മ തേങ്ങി കരഞ്ഞോണ്ട് പപ്പടെ നെഞ്ചത്ത് പൊത്തിപിടിച്ച് കരയാൻ തൊടങ്ങി…

പപ്പ : വരും, വരാതെ എവടെ പോവാൻ അന്ന് നടന്നത് എന്താ അതെ തന്നെ ഇപ്പഴും നടക്കും ഒരാഴ്ച നമ്മള് തീ തിന്ന് വയറ് ഫുൾ ആയി ഇരിക്കുമ്പോ മെല്ലേ തല പോക്കും… ദേ കരഞ്ഞ് വെറുതെ ഓരോന്ന് വരുത്തി വക്കല്ലേ വാ താൻ കെടക്ക്…
.
.
.

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *