അമ്മ : ആര്
അമ്മു : മകൻ
അമ്മ : എന്താ കുട്ടാ നീ
അമ്മു : കൊറച്ചായില്ലേ contact ഇല്ലാണ്ട് അപ്പൊ ഒരു
അമ്മ : മോളെ നിങ്ങള് സ്കൂൾല് അടി ആയപ്പോ എനിക്ക് വല്ലാത്ത പേടി ആയിരുന്നു അറിയാലോ ഞങ്ങക്ക് രണ്ടാൾക്കും പണ്ട് തൊട്ടേ means നീ ഒണ്ടായി ഞങ്ങടെ മോൻ ഒണ്ടായി നിങ്ങള് കമ്പനി ആയപ്പോ തൊട്ട് ഞങ്ങടെ daughter in law നീ തന്നാ ഇപ്പഴും
അമ്മു : ഞാൻ ഒരു കാര്യം ചോദിക്കട്ടെ ആന്റി
അമ്മ : എന്താ കുട്ടാ
അമ്മു : നിങക്ക് ഒരിക്കല് പോലും എന്നോട് വെറുപ്പ് തോന്നീട്ടേ ഇല്ലേ
അമ്മ : ഞാൻ പറഞ്ഞല്ലോ നീ അന്ന് കൊച്ച് ഒറങ്ങുമ്പൊ പറഞ്ഞത് ഞാൻ കേട്ടതാ and ആ ഒരു fraction of seconds ല് i lost my cool മോന്ത അടിച്ച് പൊട്ടിക്കാൻ ആണ് തോന്നിയത്
അമ്മു :
അമ്മ : ദേ കൊച്ച് ഒറ്റ കാര്യം ചെയ്യാ എന്റെ മോള് ഇപ്പൊ പോണ track ഇല്ലേ driving class, പിന്നെ ഈ youtube cooking experiment’s ഒക്കെ ആയിട്ട് കൊറച്ച് engage ആവണം കേട്ടല്ലോ അപ്പൊ നല്ല മിടുക്കി കൊച്ചാവും
അമ്മു :
അമ്മു ഒരു ചെറിയ ചിരിയോടെ അമ്മേ നോക്കി
അമ്മു : ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ
അമ്മ : കൊറേ നേരായല്ലോ ഉം ചോദി
അമ്മു : നിങ്ങള് പോവാ
അമ്മു ഒരു പൊട്ടൻ ചിരി ചിരിച്ച് അമ്മേ നോക്കി
അമ്മ : എന്ത്
അമ്മു : അല്ല ശ്രീ പറഞ്ഞെ അവള് ചോദിച്ചപ്പോ ഇന്ദ്രൻ പറഞ്ഞു അമ്മേം പപ്പേം കൂടെ അവന്റെ അടുത്തേക്ക് കൊണ്ട് പോവാന്ന്
അമ്മ :
അമ്മു : എനിക്ക് അറിയാ എന്നെ വട്ടാക്കാൻ ആണ് എന്നാലും അത് ആന്റി തന്നെ പറയുമ്പോ എനിക്ക് ഒരു സമാദാനം ആവും…
Done
Thank You, Submit cheytho release aayittillallo site il