വധു is a ദേവത 45 [Doli] 663

അമ്മ തറ നോക്കി ചവച്ചോണ്ട് ഇരുന്നു

അമ്മു ചിരിച്ചോണ്ട് അമ്മേ നോക്കി

അമ്മു : 😃 ടീച്ചറെ

അമ്മ : ആഹ്

അമ്മു : ഒന്നും പറഞ്ഞില്ല

അമ്മ : നീ വാ എനിക്ക് വെശക്കുന്നു

അമ്മു : ഇത് പറ

അമ്മ : എന്നെ വിടാൻ കളിക്കല്ലേ

അമ്മു : എന്താ ടീച്ചറെ ഒരു കള്ളത്തരം പോലെ മോന്റെ അടുത്ത് കേറി പോവോ അവള് പറഞ്ഞ പോലെ 😃

അമ്മ അവൾടെ കൈ വിട്ട് എണീറ്റു

അമ്മ : മോനെ അത്

അമ്മുന്റെ ആ ചിരി ആ നിമിഷം അങ്ങ് കത്തി കരിഞ്ഞ് പോയി

അമ്മ : അതൊക്കെ പോട്ടെ

അമ്മു : ആന്റി… എന്താ ഒരു mood of പോലെ

അമ്മ : ഒന്നൂല്ലാ

അമ്മു : അപ്പൊ പറ അങ്ങനെ ഒന്നും ഇല്ലെന്ന്

അമ്മ : ഇല്ല

അമ്മു : ഇങ്ങനെ അല്ല… 🥹 പറ എനിക്ക് tension ആവുന്നേ

അമ്മു അമ്മയെ നോക്കി മുട്ടിൽ നിന്നു

അമ്മ ഒന്നും പറയാതെ സൈഡിലേക്ക് നോക്കി

അമ്മു : ഇല്ലെന്ന് പറ ആന്റി

അമ്മടെ കണ്ണിന്റെ കോണിൽ കൂടെ വെള്ളം ഒഴുകി വന്നു

അമ്മു അമ്മേ പിടിച്ച് കുലുക്കി കരയാൻ തൊടങ്ങി…

ആന്റി കണ്ടോണ്ട് വന്നത് അമ്മൂന്റെ ഈ പ്രവർത്തി ആണ്

ആന്റി : എന്താ ഡീ നിനക്ക് അവളെ വെറുതെ വിട് നിനക്ക് ഒരു റൂം ഇല്ലേ കേറി പോ

അമ്മു ചാടി എണീറ്റ് ആന്റിടെ അടുത്തേക്ക് പോയി

അമ്മു : അമ്മ അമ്മ എങ്കിലും പറമ്മാ ആന്റിയോട് അങ്ങനെ ഒന്നും ഇല്ലെന്ന് പറയാൻ

ആന്റി അമ്മൂന്റെ കരച്ചിൽ കണ്ട് പേടിച്ചു

അമ്മു : അമ്മ ഇവര് പോവാന്ന്

ആന്റി : പോവേ എങ്ങോട്ട് പോവാൻ

അമ്മ ചാടി എണീറ്റു

അമ്മ അമ്മൂനെ പിടിക്കാൻ പോയി

അമ്മു : വേണ്ട, എന്നെ പറ്റിച്ചല്ലേ
അമ്മ : ഇല്ല കുട്ടാ

ആന്റി : എന്താ കൃഷ്ണ ഇത്

അമ്മ : ഒന്നൂല്ലാ

അമ്മു : അമ്മാ ഇവര് ഇവടെ വിട്ട് മോന്റെ അടുത്തേക്ക് പോവാണ് എന്നാ

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *