വധു is a ദേവത 45 [Doli] 664

ആന്റി : ഹേ…

അമ്മു : അതേ ഞാൻ വെറും ശവം അപ്പൊ

അമ്മ : ഇല്ലെന്ന് അങ്ങനെ ഒന്നും ഇല്ല അവൻ ഞാൻ അവനെ കാണണം കാണണം എന്ന് എപ്പഴും പറഞ്ഞപ്പൊ കൊച്ച് പറഞ്ഞു നിർത്തിട്ട് വരാൻ ticket അയക്കാ എന്ന്

ആന്റി : ഓ അത്ര ഒക്കെ ആയി കാര്യങ്ങള്

അമ്മ : മഹി ഇവടെ വാ ഇരിക്ക്

അമ്മ ആന്റിയേ പിടിച്ച് ബെഡിൽ ഇരുത്തി

അമ്മ : ഇത് കേക്ക് ഞങ്ങള് പോയി അവനെ തിരിച്ച് കൊണ്ട് വരാ എന്നാ plan ചെയ്തേ…

അമ്മു : പോയാ നിങ്ങള് വരില്ല… നോക്കിക്കോ ഞാൻ ചത്ത് കളയും…

അമ്മു അലറി കരഞ്ഞു

ആന്റി : കൊള്ളാ കൃഷ്ണ

അമ്മ : എന്റെ മഹി ഞാൻ എന്ത് ചെയ്യാൻ പറ്റും പറ

ആന്റി : അല്ല തെറ്റ് ഒന്നും ഇല്ല ഡീ

അമ്മ : എടി അവൻ ഇത് പറഞ്ഞിട്ട് കൊറേ ആയി നീ അന്ന് വന്നില്ലേ രാത്രി എന്നിട്ട് എന്നോട് തട്ടി കേറില്ലേ അന്നാ ഇത് നടന്നത് ഞങ്ങള് ഇത് ഒരുപാട് വട്ടം സംസാരിച്ചു പക്ഷെ പോണ കാര്യം ഒന്നും ഇല്ല

അമ്മു : അപ്പൊ ഇന്ദ്രൻ പറഞ്ഞത് സത്യം ആണ് ലെ ശെരി നിങ്ങള് സന്തോഷം ആയി ജീവിക്ക് ഞാൻ ആണ് നിങ്ങടെ എല്ലാം തൊലക്കാൻ വന്നത് ഞാൻ അങ്ങ് പോയി തരാ…

അമ്മു വെളിയിലേക്ക് ഓടി.
.
.

പപ്പ : അതേ കട്ടക്ക് നിന്നോ അല്ലെ പിടിക്കും അറിയാലോ പിടി വീണാ മുണ്ടൂരി അടിക്കും

അങ്കിൾ : ഒന്നൂല്ല ആഹാരം കഴിക്കുന്നു മൂലക്ക് പോയി ഇരിക്കാ

പപ്പ : അത്ര തന്നെ അ

അമ്മു റൂം വിട്ട് വന്നത് നേരെ അവർടെ നേരെ ആയിരുന്നു

അമ്മു കണ്ണ് തൊടച്ച് അവരെ നോക്കി

പപ്പ : എന്തെ പൂമുഖം വാടി പൂവേ

അങ്കിൾ : ടാ ടാ കോപ്പാ

പപ്പ : സോറി സോറി…

ഉം എന്താ; പപ്പ ഇത്തിരി മസിൽ പിടിച്ച് പറഞ്ഞു

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *