വധു is a ദേവത 45 [Doli] 659

അമ്മ റൂം വിട്ട് വെളിയിലേക്ക് വന്നു

അമ്മ : അമ്മുക്കുട്ടാ

അമ്മ : ദേ നിങ്ങള് വന്നോ

പപ്പ : ആ

അമ്മ : അതേ നമ്മള് പോവാ പറഞ്ഞ് കൊച്ച് കെടന്ന് ഒരെ കരച്ചൽ

പപ്പ : എങ്ങോട്ട്

അമ്മ : കണ്ണന്റെ അടുത്തേക്ക്

പപ്പ : കണ്ണന്റെ അടുത്തേക്കോ ആര്

അമ്മ : ഹാ അവൻ നമ്മളെ വിളിച്ചില്ലേ

പപ്പ : അതിന് ticket അയച്ച് തന്നു എന്നല്ലേ ഒള്ളൂ നമ്മള് പോണില്ലല്ലോ

അമ്മ : 😡

അമ്മു : 😨

അമ്മു മൊഖം കൈ കൊണ്ട് തൊടച്ച് തൊടച്ച് അമ്മേ നോക്കി

പപ്പ : ഈ നിസാര കാര്യത്തിന് ആണോ

ആന്റി : എല്ലാരും പോവാ പറയുന്നത് നിസാര കാര്യം ആണോ ചേട്ടാ

അങ്കിൾ : രാമാ എന്താ ടാ

പപ്പ : ഹാ ഞാൻ പറഞ്ഞില്ലേ ഇന്ദ്രൻ ഞങ്ങളെ എല്ലാം നിർത്തി വരാൻ പറഞ്ഞു എന്ന്

അങ്കിൾ : ആഹ് അത് എന്റെ മോളെ അതൊന്നും ഇല്ല ഇവർടെ സങ്കടം കണ്ടിട്ട് അവൻ ഒന്ന് പറഞ്ഞു എന്ന് അതൊന്നും ഇല്ല

അമ്മു : അപ്പൊ ഞാൻ വേണ്ടാ 😂

അമ്മ : മോളെ എന്താ ഇതൊക്കെ

അമ്മു : അല്ല സാരൂല്ല ആന്റി ഞാൻ അർഹിക്കുന്നതാ ഇതൊക്കെ

അമ്മ : അല്ല

പപ്പ : കൃഷ്ണ വേണ്ടാ ഞാൻ ഏറ്റു കൃഷ്ണൻ ഇത് കൊണ്ട് പോയി ആഹാരം വെളമ്പി വക്ക് എനിക്ക് ഈ കുട്ടിയോട് കൊറച്ച് സംസാരിക്കാൻ ഒണ്ട്

പപ്പ weight ഇട്ട് പറഞ്ഞ് അമ്മൂന്റെ കൈ പിടിച്ച് വെളിയിലേക്ക് പോയി…

അവര് നേരെ വെളിയിൽ പോയി

പപ്പ അമ്മൂനെ തോളിൽ കൂടെ കൈ ഇട്ട് പിടിച്ചു

പപ്പ : അതേ പപ്പ promise ചെയ്യാ അങ്ങനെ ഒരു കാര്യം ഇല്ല ആരും പോണും ഇല്ല പോരെ

അമ്മു : എനിക്ക് സഹിക്കുന്നില്ല അങ്കിൾ

പപ്പ : മോളെ ഇത് കേക്ക് ആദ്യം അവൻ പറഞ്ഞപ്പോ as a father ഞാൻ എല്ലാം നിർത്തി പോവാൻ ഒരുങ്ങിയതാ അത് ആ ടൈമില് ആ anxiety മാത്രം ആണ് ഇപ്പഴും അവൻ എടക്ക് പറയും വരാൻ പക്ഷെ ഞങ്ങള് എന്താ plan ചെയ്തേ എന്ന് പറഞ്ഞാ ഇത് കേക്ക് നമ്മള് അവൻ ഇല്ലാതെ happy ആണെന്ന് വരുത്തി എടുത്താ his ego will get triggered ഇന്ന് തന്നെ പപ്പ അവൻ വിളിച്ചപ്പോ രണ്ട് വട്ടം ഞാൻ ബിസി ആണെന്ന് പറഞ്ഞ് കട്ടാക്കി അറിയോ 😂

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *