വധു is a ദേവത 45 [Doli] 642

അമ്മു പപ്പേ ഒന്ന് നോക്കി

പപ്പ : മോൾക്ക് അറിയാല്ലോ insult, സങ്കടം മറ്റുള്ളവർടെ കളിയാക്കൽ എല്ലാം അവൻ accept ചെയ്യും പക്ഷെ അവന്റെ ഇഷ്ട്ടപ്പെട്ട ആൾക്കാർടെ ഭാഗത്തെ തെറ്റ്

അമ്മു : I’m sorry uncle ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല ഇങ്ങനെ ഒക്കെ ചെയ്തത് എന്തിനാ ഞാൻ വീട് വിട്ട് എറങ്ങി പോയത് ഇന്ദ്രനെ ഒരു പാഠം പഠിപ്പിക്കാൻ ഇങ്ങനെ ഓരോന്നിനും പ്രതികരിക്കാൻ പോയാലോ അത് ശെരി അല്ലല്ലോ അതാ…

പപ്പ : എനിക്ക് അറിയാ ടാ, ദേ പപ്പക്ക് മോളോട് ഒരു ദേഷ്യവും ഇല്ല in fact മോള് അവന്റെ ഈ revenge ചെയ്യാനുള്ള tendency നിർത്താൻ ആണ് നോക്കിയത് that’s good appreciated പക്ഷെ മോള് ലാസ്റ്റ് ഏതോ ദിലീപ് എന്നൊക്കെ പറഞ്ഞത് that’s not at all fair

അമ്മു : I’m sorry ഞാൻ അവൻ എന്നെ വെറുക്കട്ടെ വച്ച് ചെയ്തതാ i don’t want to be with him anymore

പപ്പ : അശോ അങ്ങനെ ഒന്നും പറയാൻ പാടില്ല ഞങ്ങളെ മോക്ക് ഇഷ്ട്ടല്ലേ… എല്ലാം ശെരി ആവും വാ

അമ്മു : sorry

പപ്പ : സാരൂല്ല ഡോ താൻ വന്നെ ചുമ്മാ കരഞ്ഞോണ്ട് അയ്യേ ദേ ഒരു കാര്യം കൂടെ ഞങ്ങള് പോവാണേ മോള് കൂടെ ഒണ്ടാവും

അമ്മു : promise

പപ്പ : promise, എടോ Indrajith happy ആയി ഇരിക്കോ താൻ ഇല്ലാതെ you fool അവൻ ഇത് തന്റെ ചെവിയിൽ എത്തിച്ചത് he want to hurt you so badly… I promise പോവാണേ എല്ലാരും അല്ലേ ആരും ഇല്ല…

അമ്മു : thanks 🥹,

പപ്പ അവൾടെ കണ്ണ് രണ്ടും തൊടച്ച് കൊടുത്തു

പപ്പ അമ്മൂന്റെ കൈ കോർത്ത് പിടിച്ച് ഉള്ളിലേക്ക് കേറി പോയി

അമ്മ പപ്പേ നോക്കി പിരികം പൊക്കി

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *