വധു is a ദേവത 45 [Doli] 660

പക്ഷെ പപ്പ അമ്മേ നോക്കി പുച്ഛിച്ചു

പപ്പ : അല്ലെ ഞാൻ അപ്പഴേ പറഞ്ഞതാ അപ്പൊ ഇയാൾക്ക് മോനെ കാണണം നമ്മക്ക് എല്ലാം നിർത്തി പോവാന്ന്

അങ്കിൾ : ആര്

പപ്പ : വേറാറ് കൃഷ്ണൻ

അമ്മ : അനാവശ്യം പറയരുത് നിങ്ങള്

പപ്പ : എന്ത് ഉള്ളതന്നെ പറഞ്ഞെ… നമ്മക്ക് ഒരു കത്ത് എഴുതി വച്ചിട്ട് പോവാന്ന്…

അമ്മ : ദേ നിങ്ങള്

അമ്മു : മതി മതി നിർത്തിക്കെ രണ്ടാളും…

അമ്മ : 😡

പപ്പ : എന്റെ darling പറഞ്ഞ കൊണ്ട്

അമ്മ : അല്ലെ നിങ്ങള് എന്തോ ചെയ്യും… അതേ എന്റെ മോൻ ഇവടെ ഇല്ലാ പറഞ്ഞ് കൂടുതൽ ആളാവാൻ വരല്ലേ എന്റെ അനിയൻ അടുത്താഴ്ച ഇങ്ങോട്ട് വരാ…പിന്നെ എന്റെ ചേട്ടനും ഒടനെ എത്തും

പപ്പ : രണ്ട് buffoons അവർടെ ജോക്കർ പെങ്ങള് 🤣

അമ്മ : നിങ്ങളെ ഞാൻ…

അമ്മു : അയ്യോ ഒന്ന് നിർത്തിക്കെ രണ്ടാളും 😂 മതി മതി…അങ്കിൾ ആന്റി i love you guys 🥹

അമ്മ : ആ okey

പപ്പ : i love you too മോളെ 🥹

അമ്മ : മതി മതി

അമ്മു : അതേ ആന്റി ഒരു കാര്യം

അമ്മ : എന്താ മോളെ

അമ്മു : അങ്കിൾ കുടിച്ചിട്ടുണ്ടോ എന്നൊരു സംശയം 🤣

അമ്മു ചിരിച്ചോണ്ട് അടുക്കളയിലേക്ക് ഓടി…

പപ്പ : 😃 😳

> 23:22

അമ്മു : അതേ i was so happy today എന്താ അറിയോ not only him his family loves me alot അല്ല അത് പ്രേത്യേകം പറയണ്ട കാര്യം ഒന്നും ഇല്ല എന്നാലും പറഞ്ഞെന്ന് മാത്രം…

അന്ന് കാറിന്റെ ബാക്ക് സീറ്റില് വച്ച് എന്തോ ആയിരുന്നു… തെണ്ടി കൊരങ്ങിന് ഒരു മര്യാദ ഇല്ല റോഡ് ആണ് ആൾക്കാര് കാണും എവടെ കഴപ്പ് തന്നെ ഇന്ദ്രൻ എത്ര വട്ടം പറഞ്ഞു വേണേ ഫ്ലാറ്റില് പോവാന്ന് 🤣

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *