വധു is a ദേവത 45 [Doli] 659

അമ്മു : എന്നാലും ആ ഫീലിങ് എങ്ങനെ ആണ്

ശ്രീ : അറിയില്ല bro എന്തോ ഒരു gas നെറഞ്ഞ പോലെ ഒക്കെ…

അമ്മു : ഉം

സൂര്യ : ഡീ നിന്റെ അമ്മായി അപ്പനോട് ഒന്ന് പറ ഡീ ഞങ്ങക്ക് ആ വീട് തരാൻ

അമ്മു : അയ്യയ്യോ ഞാൻ ഒന്നും പറയില്ല ഒന്നാമത് അങ്കിൾ property ഒന്നും കൊടുക്കൂല പിന്നെ ആ വീട് കൊച്ചീല് ആകെ ഒള്ള property ആയോണ്ട് ചാൻസ് നഹി

സൂര്യ : ശേ

അമ്മു : നിനക്ക് വേണേ ഉപയോഗിച്ചോ ടാ കീ ഇല്ലേ

സൂര്യ : അതല്ല ഋഷി ഇപ്പോ അവടെ ആണ് സ്റ്റേ

അമ്മു : ഏയ്‌ അവൻ വരുണിന്റെ അടുത്താ

സൂര്യ : ഇല്ലെന്ന് ഇന്നാള് രാത്രി കേറി വന്നു

അമ്മു : ആഹ് ചെലപ്പോ എടക്ക് പോയി നിക്കുന്നുണ്ടാവും

സൂര്യ : എന്താണ് ഇന്നലെ രാത്രി സീൻ ആയി എന്നൊക്കെ ഇവള് പറഞ്ഞു

അമ്മു : ഓ ആയി ആയി പക്ഷെ എനിക്ക് ഇപ്പൊ നല്ല സമാദാനം ഇണ്ട് ടാ അവർക്ക് എന്നോട് ഒരു ദേഷ്യം അങ്ങനെ ഒന്നും ഇല്ല

ശ്രീ : ഏയ്‌ അവര് ഒരിക്കലും നിന്നെ തള്ളി വിടില്ല ചെലപ്പോ നിന്റമ്മ വേണേ ചെയ്യും

അമ്മു : അയ്യോ ഒറപ്പല്ലേ 😂

പെട്ടെന്ന് അമ്മൂന്റെ ഫോൺ റിങ് ആയി അതും പരിചയം ഇല്ലാത്ത നമ്പർ

അമ്മു : ഹലോ

അമ്മു അല്ലെ

അമ്മു : ആഹ്

അമ്മു ഞാൻ സിദ്ധു ആണേ

അമ്മു : ആ പറ സിദ്ധു

സിദ്ധു : വീട്ടില് ആരേലും ഒണ്ടോ ടാ

അമ്മു : ആഹ് ടീച്ചർ ഇണ്ട് അമ്മ കാണും എന്താ ടാ

സിദ്ധു : ഒന്നൂല്ലാ അങ്ങോട്ട് വരാൻ ആണേ…

അമ്മു : ആ ഇന്ന് വൈഗമ്മായി വരുന്നുണ്ടല്ലോ gold എടുക്കാൻ

സിദ്ധു : എന്റെ പൊന്ന് bro പറയല്ലേ അവർക്ക് അറിയില്ല ഞാൻ വരുന്നത്

അമ്മു : ആണോ ശെരി… 😊

സിദ്ധു : അപ്പൊ ഓകെ ഞാൻ വരാവേ നീ കാണില്ലേ

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *