വധു is a ദേവത 45 [Doli] 659

അമ്മു : ആ വരാ ടാ

സിദ്ധു : ഓകെ
..
ശ്രീ : ആര്

അമ്മു : സിദ്ധു

ശ്രീ : അതാര്

അമ്മു : അത് ആരാ ചോദിച്ചാ ആ നിന്റെ കോളേജിലെ സാർ ഇല്ലേ ആര് രഘു സാർ maths

ശ്രീ : ആഹ്

അമ്മു : പുള്ളിടെ ചേച്ചിടെ മകൻ

ശ്രീ : അങ്ങനെ പറ artist

അമ്മു : ആ അവൻ തന്നെ

ശ്രീ : അയ്യോ അവന്റെ വര ഒരു രക്ഷ ഇല്ലാത്ത ആണ് അവൻ നിങ്ങടെ റിലേഷനാ ശെരിക്കും അവന് ഒടുക്കത്തെ fans ആണ് കോളേജില്…

സൂര്യ : മതി മതി

ശ്രീ : ദേ ദേ കഴിവ് കെട്ടതിന് ego അടിച്ചു

സൂര്യ : അല്ല എന്റെ കഴിവാണ് കൊച്ചിന് ഒരു കൊച്ചിനെ 😌ഉം പോ അങ്ങോട്ട്

അമ്മു : ശേ 🤣

ശ്രീ : തെണ്ടി പട്ടി എന്നേ explore പോലും ചെയ്യാൻ പറ്റാത്ത രീതിക്ക് ആക്കീട്ട് പോകോ അവടെന്ന് 😊

അമ്മു : നിർത്ത് ഡീ

ശ്രീ : ചുമ്മാ കണ്ടില്ലേ

അമ്മു : നിങ്ങള് ഹാപ്പി അല്ലെ ഡീ

ശ്രീ : ഞങ്ങള് ഹാപ്പി തന്നെ പിന്നെ നിങ്ങളെ പോലെ അല്ല ഞങ്ങള് ഞങ്ങടെ സ്നേഹം അടി ആയിട്ടേ കാണിക്കു അല്ലെ ചൂര്യാ

സൂര്യ അവൾടെ കൂടെ കേറി ഇരുന്നു

ശ്രീ : ഞങ്ങൾക്ക് ആകെ സങ്കടം നിങ്ങടെ കാര്യം ഓർത്തിട്ടാ…

അമ്മു : ഒക്കെ മാറും ഡീ…

> > കോളിങ്ങ് ബെൽ അടിച്ചതും അമ്മു എറങ്ങി പോയി… പിന്നാലെ അമ്മയും

ഡോർ തൊറന്നതും സിദ്ധു

അമ്മു : ഹലോ 😂

സിദ്ധു : അറിയോ
അമ്മു : കൊള്ളാ ഇയാള് വലിയ പുള്ളി അല്ലെ കല്യാണത്തിന് പോലും നിക്കാൻ നെരം ഇല്ലല്ലോ

സിദ്ധു : എടാ അത് അറിയാലോ അമ്മായി ചൊറിഞ്ഞ് വന്നപ്പോ സോറി

അമ്മു : ചേച്ചി പറഞ്ഞു പോട്ടെ

അമ്മ : ഹലോ

സിദ്ധു : ഇതാര് രാധു മണി കൃഷ്ണ മണി 🤣

അമ്മ : വാ വാ

സിദ്ധു : ഇരിക്ക്

അമ്മ അവന്റെ അടുത്തായി ഇരുന്നു

The Author

69 Comments

Add a Comment
    1. Thank You, Submit cheytho release aayittillallo site il

Leave a Reply

Your email address will not be published. Required fields are marked *