അമ്മ : എന്താണ് സിദ്ധാർഥ് കുട്ടാ
അവനോട് സംസാരിച്ച് ഇരുന്ന് അര മണിക്കൂർ ഇതാ പറഞ്ഞ് പോയി
എറങ്ങാൻ നെരം സിദ്ധു അമ്മൂന് കൈ കൊടുത്തു
അമ്മു : 😃🤝
സിദ്ധു :ഞാൻ വന്നത് ബൈക്ക് തരാൻ മാത്രം അല്ല നിന്നോട് ഒരു കാര്യം പറയാൻ കൂടാ
അമ്മു : എന്താ ടാ
സിദ്ധു : അമ്പു പറഞ്ഞു രാമമാമ വന്നപ്പോ പറഞ്ഞു നീ ആകെ ഒടിഞ്ഞ് പോയി കെടക്കാന്ന് ദേ നീ നിന്റെ മനസ്സ് കൈ വിടാതെ നോക്കണം നിന്നിൽ വിശ്വസിക്കണം അത്ര മാത്രം മതി
അമ്മു : അയ്യടാ പൊക്കോ നിന്റെ ഒക്കെ ഉപദേശം കേക്കണ്ട അവസ്ഥ ആയി എനിക്ക് ഇപ്പൊ 🤣
സിദ്ധു അവൾടെ മണ്ടക്ക് ഒരു കൊട്ട് കൊടുത്തു…
.
.
അമ്മു വൈകീട്ട് മുറ്റത്ത് ഇങ്ങനെ നടക്കുമ്പോ സിദ്ധു കൊണ്ട് വച്ച ബൈക്ക് നോക്കി
Scar
ഇതിന്റെ പിന്നിൽ ഇരുന്ന് അവന്റെ കൂടെ കോളേജിൽ പോണം എന്നത് അമ്മൂന്റെ വല്യ ആഗ്രഹം ആയിരുന്നു
അമ്മു കൈ വച്ച് അതിനെ തടവി
പപ്പ : എന്താ ഡോ ഓടിച്ച് നോക്കാൻ തോന്നുന്നുണ്ടോ
കാർ കൊണ്ട് നിർത്തി പപ്പ ചോദിച്ചു
അമ്മു : അയ്യോ ഇല്ല
പപ്പ : സ്വപ്നത്തില് പോലും അങ്ങനെ ചിന്ത വേണ്ട കുട്ടന് manage ചെയ്യാൻ പറ്റാത്ത വണ്ടി ആണ് കേട്ടല്ലോ
അമ്മു : എനിക്ക് അറിയാ സാറേ 😂
പപ്പ : മോൾക്ക് ഒരു സാധനം വരുന്നുണ്ട്
അമ്മു : എന്താ അത്
പപ്പ : ഇപ്പൊ വരും
നിങ്ങള് വന്നോ അമ്മ ഉള്ളീന്ന് എറങ്ങി വന്നു
പപ്പ : ആഹ് ഞാൻ അമ്മുക്കുട്ടനോട് ഒരു സാധനം അയാൾക്ക് വരുന്നുണ്ട് പറഞ്ഞത്
അമ്മ : അതെന്തോന്ന്
പപ്പ : ഇപ്പൊ വരും
പപ്പ പറഞ്ഞ് കഴിഞ്ഞതും ഒരു വെള്ള വെളിച്ചം ഗെയിറ്റ് കടന്ന് വന്നു
പപ്പ : നമ്മടെ വീട്ടിലെ ആദ്യത്തെ electric വണ്ടി 😊
Done ✅
Thank You, Submit cheytho release aayittillallo site il