കുട്ടു ഒരു ather ഓടിച്ച് ഉള്ളിലേക്ക് കേറി വന്നു
അമ്മ : ആഹാ നന്നായി…
കുട്ടു : അപ്പൊ എനിക്ക് പുതിയ വണ്ടി ആയി
ആന്റി എറങ്ങി വന്നു
അമ്മ : ഡീ കൊച്ചിന്റെ പുതിയ വണ്ടി നോക്ക്
ആന്റി : ഉം, എന്തിനാ ഡീ ഇതൊക്കെ
പപ്പ: ഇരിക്കട്ടെ
അമ്മു :
കുട്ടു : ഇന്നാ ഡീ ഓടിച്ചോ
അമ്മു : thanks അങ്കിൾ
പപ്പ : ദേ സൂക്ഷിച്ച് ഓടിക്കണം പപ്പ ഇത് വാങ്ങി തന്നത് താൻ ഇന്നാള് ഓട്ടോക്ക് കാത്ത് നിക്കുന്നുന്ന് നാരായണൻ പറഞ്ഞ ഒറ്റ കാരണം കൊണ്ടാ തനിക്ക് ഇത് വാങ്ങി തന്നത് എന്തിന് എന്തിന് എന്ന് നാളെ ആരും ചോദിക്കരുത്, പിന്നെ കാർ സ്വയം ഓടിക്കാൻ മോള് ആയിന്ന് പപ്പക്ക് തോന്നുമ്പോ പപ്പ മോൾക്ക് കാർ എടുത്ത് തരാ…
അമ്മു : thanks uncle, ഞാൻ നോക്കി ഓടിക്കാ…
പപ്പ : പപ്പ പറഞ്ഞത് എന്താ വച്ചാ 40 maximum പോയാ 50 basss അവടെ നിർത്തണം
അമ്മു : ആഹ് ഓകെ
പപ്പ : ശെരി കാലത്ത് പൂജ ചെയ്തിട്ട് എടുത്തോ ടാ മോനെ ഒന്ന് ചെയ്ത് കൊട്
കുട്ടു : ആഹ്…
..
..
.> 19:23
പപ്പ : ഇങ് താ
അമ്മ : ഹാ നിക്ക്
പപ്പ : താന്ന്
അമ്മ : ഇങ്ങേര് എന്ത് ശല്യം ആണ് ഹൈ… ഇന്നാ
പപ്പ : ഹലോ അളിയാ എന്താ ഡോ അനിയത്തിടെ ബഡ്ഡെ ആണ് അറിയാലോ പെട്ടെന്ന് എറങ്ങ്
പപ്പ loud speaker ഇട്ട് ഭദ്രൻ മാമനോട് സംസാരിച്ചു
പപ്പ : അളിയോ എപ്പഴാ നിങ്ങള് എറങാ
മാമൻ : ആ എന്താ അളിയാ ഇവടെ നന്ദക്ക് ഒക്കെ വല്ലാത്ത സങ്കടം കൊറേ കാലം ആയില്ലേ ഇവടെ
പപ്പ : അതിനല്ലേ നിങ്ങള് രണ്ട് ദിവസം കറങ്ങിയത്
മാമൻ : അതേ അതേ അയ്യോ പണി എടുത്ത് ആകെ രണ്ട് ദിവസം ആണ് റസ്റ്റ് കിട്ടിയത്
Done
Thank You, Submit cheytho release aayittillallo site il